Category: News

ആര്‍ദ്രത കൂടാതെ മറിയത്തെ മനസ്സിലാക്കാനാവില്ല: ഫ്രാന്‍സിസ് പാപ്പാ

November 7, 2018

വത്തിക്കാന്‍: ആര്‍ദ്രത കൂടാതെ അമ്മയെ മനസ്സിലാക്കാനാവില്ല. അതുപോലെ ആര്‍ദ്രതയില്ലാതെ മറിയത്തെ മനസ്സിലാക്കാന്‍ കഴിയുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ. ഹെയില്‍ മേരി പ്രോഗ്രാമിന്റെ നാലാം എപ്പിസോഡില്‍ ദൈവശാസ്ത്രജ്ഞനും […]

യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് യഹൂദവിരോധിയാകാനാവില്ല: ഫ്രാന്‍സിസ് പാപ്പാ

November 6, 2018

വത്തിക്കാന്‍: യൂറോപ്പില്‍ യൂഹദര്‍ക്കെതിരായ നടമാടിയ അക്രമങ്ങളെയും ഹിറ്റ്‌ലറുടെ കീഴില്‍ നടന്ന യൂഹദഹത്യകളെയും ശക്തമായി അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ. ഇന്നലെ തിങ്കളാഴ്ച യഹൂദ റബ്ബിമാരുമായി നടത്തിയ […]

പിറക്കാത്ത കുഞ്ഞുങ്ങള്‍ക്കായി പാപ്പായുടെ പ്രാര്‍ത്ഥന

November 5, 2018

റോം: പരേതാത്മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിന് കത്തോലിക്കാ സഭ സമര്‍പ്പിച്ചിരിക്കുന്ന നവംബര്‍ 2 ാം തീയതി ഫ്രാന്‍സിസ് പാപ്പാ പിറക്കും മുമ്പേ മരിച്ചു പോയ കുഞ്ഞുങ്ങള്‍ക്കു വേണ്ടി […]

ആഡംബരനഗരത്തെ ആത്‌മീയനഗരമാക്കി ലണ്ടൻ കൺവെൻഷൻ

November 5, 2018

സമ്മേളനവേദി തിങ്ങിനിറഞ്ഞു വിശ്വാസികൾ; അനുഗ്രഹമാരി പെയ്ത രണ്ടാഴ്ചകൾക്കൊടുവിൽ അഭിഷേകാഗ്നി കൺവെൻഷന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വിശ്വാസോജ്വല സമാപ്തി   ലണ്ടൻ: മനം നിറഞ്ഞ പ്രാർത്ഥനയിലും […]

കരിസ്മാറ്റിക്ക് നവീകരണത്തിന് പുതിയ അന്താരാഷ്ട്ര സംഘടന

November 3, 2018

വത്തിക്കാന്‍: കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് നവീകരണത്തിന് അന്താരാഷ്ട്ര തലത്തില് നേതൃത്വവും ദിശാബോധവും നല്‍കാന്‍ പുതിയ സംഘടന തയ്യാറാകുന്നതായി വത്തിക്കാന്‍ അറിയിച്ചു. അത്മായര്‍ക്കും കുടുംബത്തിനും ജീവിതത്തിനുമായുള്ള […]

അസിയ ബീബിയുടെ വിടുതല്‍ പ്രശംസനീയമെന്ന് ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ

November 3, 2018

ചിയാങ് മായ്: പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ട് കഴിയുകയായിരുന്ന ക്രിസ്ത്യന്‍ യുവതിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട പാക്ക് സുപ്രീം കോടതി നടപടി പ്രശംസനീയമാണെന്ന് ക്രിസ്ത്യന്‍ […]

ദക്ഷിണ ബ്രിസ്‌ബെയനിലെ വിശ്വാസികള്‍ക്ക് പുതിയ ദൈവാലയം

November 2, 2018

ബ്രിസ്‌ബെയ്ന്‍:  ആസ്‌ത്രേലിയയിലെ സൗത്ത് ബ്രിസ്‌ബെയ്ന്‍ വിശ്വാസീസമൂഹത്തിന് ഇനി സ്വന്തം ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാം. നവംബര്‍ നാല് വൈകിട്ട് പ്രാദേശിക സമയം 3.30നാണ് കൂദാശാ കര്‍മം. മെല്‍ബണ്‍ […]

‘ഈ ലോകത്തിന് വേണ്ടിയല്ല, സ്വര്‍ഗത്തിനു വേണ്ടി ജീവിക്കൂ’ ഫ്രാന്‍സിസ് പാപ്പാ

November 2, 2018

വത്തിക്കാന്‍: സ്വര്‍ഗമാണ് നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ നിങ്ങള്‍ ഈ ലോകത്തിന്റെ സന്തോഷങ്ങള്‍ക്കു വേണ്ടിയാണോ അതോ സര്‍വശക്തിയും ഉപയോഗിച്ച് വിശുദ്ധി നേടാനാണോ ശ്രമിക്കുന്നതെന്ന് പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് […]

ദാമ്പത്യവിശ്വസ്തതയെ വിപ്ലവം എന്ന് വിശേഷിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ

November 1, 2018

വത്തിക്കാന്‍: യേശു ക്രിസ്തു സഭയെ സ്‌നേഹിക്കുന്നതു പോലെ തന്റെ ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് ഒരു വിപ്ലവകാരിയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ദാമ്പത്യ വിശ്വസ്തതയുടെ പ്രാധാന്യത്തെ കുറിച്ച് […]

ക്രിസ്തുവില്ലാത്ത മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സാമൂഹികപ്രവര്‍ത്തനങ്ങള്‍ മാത്രം: ഫ്രാന്‍സിസ് പാപ്പാ

October 31, 2018

വത്തിക്കാന്‍: മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നു പറയുന്ന കത്തോലിക്കര്‍ ക്രിസ്തുവിനോട് ചേര്‍ന്ന പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആ പ്രവര്‍ത്തനങ്ങള്‍ പ്രേഷിതപ്രവര്‍ത്തനം ആകുന്നില്ലെന്നും വെറും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ ആകുന്നുള്ളൂവെന്ന് […]

ദൈവനാമത്തില്‍ കുറ്റം ചെയ്യുന്നത് ദൈവദൂഷണം തന്നെ! – ഫ്രാന്‍സിസ് പാപ്പ

October 31, 2018

തങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളെ ന്യായീകരിക്കാന്‍ ദൈവനാമം ഉപയോഗിക്കുന്നത് ഏറ്റവും വലിയ ദൈവദൂഷണം ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം ദുഷ്പ്രവണതയ്‌ക്കെതിരെ പോരാടാന്‍ മതനേതാക്കള്‍ മുന്നോട്ടു വരണമെന്ന് […]

‘ഞങ്ങളുടെ വീഴ്ചകള്‍ നിങ്ങളുടെ വിശ്വാസത്തിന് തടസ്സമാകരുത്’ യുവാക്കളോട് മെത്രാന്‍മാര്‍

October 29, 2018

വത്തിക്കാന്‍: വത്തിക്കാനില്‍ നടന്നു വന്ന യുവാക്കള്‍ക്കായുള്ള മെത്രാന്‍മാരുടെ സിനഡിന്റെ സമാപന ദിവ്യബലിയില്‍ തങ്ങളുടെ വീഴ്ചകള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും യുവാക്കളോട് മാപ്പു യാചിച്ച് കത്തോലിക്കാമെത്രാന്‍മാര്‍. തങ്ങളുടെ ബലഹീനതകളും […]

ഓരോ ഞായറാഴ്ച ആചാരണവും നമ്മെ നിത്യജീവനിലേക്കു അടുപ്പിക്കുന്നു: മാർ ജോസഫ് സ്രാമ്പിക്കൽ;

October 29, 2018

ബ്രിസ്റ്റോൾ-കാർഡിഫ് അഭിഷേകാഗ്നിയിൽ ആയിരങ്ങൾ പങ്കെടുത്തു ചെൽട്ടൻഹാം: ദൈവാനുഭവത്തിന്റെ അഭിഷേകമഴയിൽ മുങ്ങിനിവർന്നു ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിലെ അഭിഷേകാഗ്നി ഏകദിന കൺവെൻഷൻ സ്വർഗീയമായി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ […]

‘നിത്യ ജീവൻ അവകാശമാക്കാൻ ദൈവവചനം സ്വന്തമാക്കണം’: ഫാ. സേവ്യർ ഖാൻ വട്ടായിൽ.

October 28, 2018

സൗത്താംപ്ടൺ കൺവെൻഷൻ പുത്തൻ അഭിഷേകമായി   ബോൺമൗത്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന രണ്ടാമത് അഭിഷേകാഗ്നി ഏകദിന ബൈബിൾ കൺവെൻഷന്റെ […]

സ്‌കള്‍ ചാപ്പല്‍

October 26, 2018

തലയോട്ടികളുടെ ചാപ്പല്‍! അങ്ങനെയൊന്നുണ്ട്, പോളണ്ടില്‍. മരിച്ചവര്‍ക്കുള്ള ഓര്‍മയ്ക്കായി മനുഷ്യരുടെ അസ്ഥികളും തലയോട്ടി കളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു ദേവാലയം. പോളണ്ടിലെ തെക്ക് പടിഞ്ഞാറന്‍ ഗ്രാമമായ […]