വി. യൗസേപ്പിതാവ് തന്റെ അമ്മ മരിക്കുന്നതിനു മുമ്പ് അമ്മയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചത് എന്തിനുവേണ്ടിയാണ്
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 21/100 ജോസഫിന് പതിനെട്ടു വയസ്സുള്ളപ്പോൾ ദൈവികപദ്ധതിയാൽ അവന്റെ മാതാപിതാക്കൾ ഇഹലോകവാസം വെടിഞ്ഞു. വളരെ […]