വി. യൗസേപ്പിതാവിന്റെ വിശ്വാസതീക്ഷ്ണത പിശാചിന്റെ നിരന്തര പ്രലോഭനങ്ങളെ പരാജയപ്പെടുത്തിയതെങ്ങനെ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 30/100 വിശുദ്ധന്റെ അസാധാരണമായ സുകൃതം കൂടുതൽ പ്രകടമാകുകയും പിശാച് ഒരിക്കൽകൂടി ലജ്ജിതനാകുകയും ചെയ്തെങ്കിലും […]