ഈശോ തന്റെ ദിവ്യമായ ഗുണവിശേഷങ്ങള്‍ ഫൗസ്റ്റീനയ്ക്ക് മനസ്സിലാക്കി കൊടുക്കുന്നു
മൂന്നാമത്തെ പരിശീലനകാലം മുഴുവന്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തെ സിസ്റ്ററിനെ സഹായിക്കുവാനായിരുന്നു എന്റെ ചുമതല. ഈ ചുമതലവഴി സുകൃതങ്ങള്‍ പരിശീലിക്കുവാന്‍ പല അവസരങ്ങളും എനിക്കു ലഭിച്ചു. […]