സമര്‍പ്പിതരുടെ ബ്രഹ്മചര്യവ്രതവും അനുസരണവ്രതവും എന്താണ് ആവശ്യപ്പെടുന്നത്?
ബഹ്മചര്യം എന്ന വ്രതം ഈ വ്രതം എന്താണ് ആവശ്യപ്പെടുന്നത്? വിവാഹജീവിതത്തെ ഉപേക്ഷിക്കുവാനും, ആറും ഒമ്പതും പ്രമാണങ്ങളാൽ വിലക്കിയിരിക്കുന്നതിൽനിന്നെല്ലാം അകന്നുനിൽക്കാനും. ഈ പുണ്യത്തിലുള്ള വീഴ്ച ഈ […]