Author: Marian Times Editor

കൊളംബിയയില്‍ ഹെലിക്കോപ്റ്റര്‍ വഴി ഭൂതോച്ചാടനം

July 13, 2019

തിന്മയും അക്രമവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൊളംബിയയിലെ ഒരു നഗരത്തില്‍ ഈ ആഴ്ച ഹെലിക്കോപ്റ്ററില്‍ കയറി മെത്രാന്‍ ഭൂതോച്ചാടന കര്‍മം നിര്‍വഹിക്കുന്നു. ബൊനവെഞ്ചുര എന്ന രൂപതയിലെ […]

റോസാ മിസ്റ്റിക്ക മാതാവിന്റെ തിരുനാള്‍

ഇന്ന് ജൂലൈ 13ാം തീയതി റോസാ മിസ്റ്റിക്കാ മാതാവിന്റെ തിരുനാളാണ്. 1947 മുതല്‍ 1966 വരെയാണ് മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ഇറ്റലിയില്‍ ഉണ്ടായത്. മൗതിക റോസാപ്പൂവ് […]

ഭ്രൂണഹത്യ ചെയ്യാന്‍ ഡോക്ടര്‍മാര്‍ 10 തവണ പറഞ്ഞിട്ടും കുട്ടിക്ക് ജന്മമേകിയവള്‍

നതാലി ഹഡ്‌സന്‍ അന്നേരം 22 ആഴ്ച ഗര്‍ഭിണി ആയിരുന്നു. അപ്പോഴാണ് ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലിന് ഗുരുതരമായ തകരാറുണ്ടെന്ന് കാണിച്ച് ഡോക്ടര്‍മാര്‍ കുട്ടിയെ ഗര്‍ഭഛിദ്രം ചെയ്യാന്‍ […]

മാ​ർ പ​ഴ​യാ​റ്റി​ൽ വി​​​ശു​​​ദ്ധി​​​യു​​​ടെ ആ​​​ത്മീ​​​യ ആ​​​ചാ​​​ര്യനെന്ന് മാര്‍ കണ്ണൂക്കാടന്‍

July 12, 2019

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: വി​​​ശു​​​ദ്ധി​​​യു​​​ടെ ആ​​​ത്മീ​​​യ ആ​​​ചാ​​​ര്യ​​​നാ​​​ണു കാ​​​ലം ചെ​​​യ്ത ബി​​​ഷ​​​പ് മാ​​​ർ ജ​​യിം​​​സ് പ​​​ഴ​​​യാ​​​റ്റി​​​ലെ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യു​​​ടെ […]

ജൂഡോയിലൂടെ ആഫ്രിക്കയില്‍ സൗഹൃദം പരത്തിയ വൈദികന് ജപ്പാന്റെ ആദരം

July 11, 2019

ഡബ്ലിന്‍: സാംബിയയില്‍ കഴിഞ്ഞ 50 വര്‍ഷമായ മിഷനറിയായി സേവനം ചെയ്തു വരുന്ന അയറിഷ് വൈദികന്‍ ജൂഡ് മക്കെന്നായ്ക്ക് ജപ്പാന്റെ പരമോന്നത പുരസ്‌കാരം. ആഫ്രിക്കയില്‍ ജൂഡോ […]

ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ കണ്ട വിശുദ്ധ ബ്രിജിത്ത

July 11, 2019

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   ഒരു പ്രഭു കുടുംബത്തില്‍ ആണ് […]

കുമ്പസാര രഹസ്യം വെളിപ്പെടുത്താനുള്ള നിയമനിര്‍മാണം ഉപേക്ഷിച്ചു

July 11, 2019

സാക്രമെന്തോ, കാലിഫോര്‍ണിയ: വൈദികരെ കുമ്പസാര രഹസ്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്ന കാലിഫോര്‍ണിയന്‍ ബില്‍ എന്നറിയപ്പെട്ട നിയമനിര്‍മാണം ഉപക്ഷേിച്ചു. ഈ ബില്ലിന്റെ സ്‌പോണ്‍സര്‍ തന്നെയാണ് ഇത് കമ്മിറ്റിയില്‍ […]

മനോരോഗിയായ കത്തോലിക്കയ്‌ക്കെതിരെ ഇന്തോനേഷ്യയില്‍ ദൈവദൂഷണക്കുറ്റം

July 11, 2019

ജക്കാര്‍ത്ത: ഒരു മുസ്ലിം പള്ളിയുടെ ഉള്ളില്‍ തന്റെ നായയുമായി പ്രവേശിച്ചെന്നും ചെരിപ്പുകള്‍ ഊരിമാറ്റിയില്ല എന്നും ആരോപിച്ച് മനോരോഗിയായ ഒരു കത്തോലിക്കാ സ്ത്രീക്കെതിരെ ഇന്തോനേഷ്യയില്‍ ദൈവദൂഷണക്കുറ്റം […]

സഭയോട് ചേര്‍ന്ന് സ്‌നേഹത്തോടെ ജീവിക്കണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

July 11, 2019

സ​ങ്കീ​ർ​ത്ത​ക​ന്‍റെ മ​നോ​ഭാ​വ​ത്തോ​ടെ ദൈ​വ​ഹി​തം നി​റ​വേ​റ്റു​ക എ​ന്ന​ത് ഓ​രോ വി​ശ്വാ​സി​യു​ടെ​യും ക​ട​മാ​യാ​ണെ​ന്നു മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ. ലി​തെ​ർ​ലാ​ൻ​ഡ് ഒൗ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് ദേ​വാ​ല​യ​ത്തി​ൽ […]

കൂ​ട്ടാ​യ്മ​യു​ടെ സം​സ്കാ​രം വ​ള​ർ​ത്ത​ണം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി

July 11, 2019

കൊ​ച്ചി: സ​ഭ​യി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. സ്നേ​ഹ​ത്തി​നു വി​പ​രീ​ത​മാ​യി സ​ഭ​യി​ൽ […]

എസ്ഡിബി വൈദികന്‍ ഓട്ടോ മറിഞ്ഞ് അന്തരിച്ചു

July 10, 2019

കൊല്ലം:  കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയ കത്തോലിക്കാ വൈദികന്‍ കൈകാണി ച്ചു നിർത്തിയ ഓട്ടോറിക്ഷ  മറിഞ്ഞുവീണു മരിച്ചു . കൊട്ടിയം ഡാം . ക്ലാസിക് […]

ഭക്തിയുടെ നിറവില്‍ മാഞ്ചസ്റ്റര്‍ തിരുനാള്‍ അരങ്ങേറി

July 10, 2019

മാ​ഞ്ച​സ്റ്റ​ർ: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മാഞ്ചസ്റ്റര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുക്കര്‍മങ്ങള്‍ നടന്നു. വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും അ​നു​ഗ്ര​ഹ​ങ്ങ​ൾ തേ​ടി മാ​ധ്യ​സ്ഥം യാ​ചി​ക്കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ […]

കര്‍ദിനാള്‍ ആലഞ്ചേരിയും മുന്‍ സഹായമെത്രാന്‍മാരും കൂടിക്കാഴ്ച നടത്തി.

July 10, 2019

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​മാ​​​​യി ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്ത്, മാ​​​​ർ ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ എ​​​​ന്നി​​​​വ​​​​ർ […]

ജീവന്റെ അവകാശത്തിനായി അയര്‍ലണ്ടില്‍ കൂറ്റന്‍ പ്രോലൈഫ് റാലി

July 10, 2019

ഡബ്ലിന്‍: പതിനായിരത്തോളം വരുന്ന പ്രോ ലൈഫ് പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ നിമയത്തിനെതിരെ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ അണിനിരന്നു. ഓള്‍ അയര്‍ലണ്ട് റാലി ഫോര്‍ ലൈഫ് എന്ന് […]

കുടിയേറ്റക്കാരും സ്‌നേഹിക്കപ്പെടേണ്ട മനുഷ്യരാണ്: ഫ്രാന്‍സിസ് പാപ്പാ

July 9, 2019

വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാരെ ‘അപരര്‍’ ആയി കണക്കാക്കുന്ന മനസ്ഥിതിയെ ശക്തരായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. അവരും മനുഷ്യരാണ്. ക്രിസ്തുശിഷ്യര്‍ സ്‌നേഹിക്കണം എന്ന് യേശു ക്രിസ്തു […]