മാ​ർ പ​ഴ​യാ​റ്റി​ൽ വി​​​ശു​​​ദ്ധി​​​യു​​​ടെ ആ​​​ത്മീ​​​യ ആ​​​ചാ​​​ര്യനെന്ന് മാര്‍ കണ്ണൂക്കാടന്‍

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: വി​​​ശു​​​ദ്ധി​​​യു​​​ടെ ആ​​​ത്മീ​​​യ ആ​​​ചാ​​​ര്യ​​​നാ​​​ണു കാ​​​ലം ചെ​​​യ്ത ബി​​​ഷ​​​പ് മാ​​​ർ ജ​​യിം​​​സ് പ​​​ഴ​​​യാ​​​റ്റി​​​ലെ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യു​​​ടെ ശി​​​ൽ​​​പി​​​യും പ്ര​​​ഥ​​​മ ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ജ​​​യിം​​​സ് പ​​​ഴ​​​യാ​​​റ്റി​​​ലി​​​ന്‍റെ മൂ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ ബ​​​ലി​​​മ​​​ധ്യേ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​ഴ​​​മു​​​ള്ള ദൈ​​​വാ​​​ശ്ര​​​യ ബോ​​​ധ​​​ത്തി​​​ന്‍റെ ആ​​​ൾ​​​രൂ​​​പ​​​മാ​​​യി​​​രു​​​ന്നു ജ​​​യിം​​​സ് പി​​​താ​​​വ്. ആ​​​ത്മാ​​​ർ​​​ഥത​​​യു​​​ടെ​​​യും സ​​​ത്യ​​​സ​​​ന്ധ​​​ത​​​യു​​​ടെ​​​യും കൃ​​​ത്യ​​​ത​​​യു​​​ടെ​​​യും പാ​​​ഠ​​​ങ്ങ​​​ളാ​​​ണ് ആ​​​ർ​​​ദ്ര ഹൃ​​​ദ​​​യ​​​ത്തി​​​നു​​​ട​​​മ​​​യാ​​​യ അ​​​ദ്ദേ​​​ഹം ന​​​മ്മെ പ​​​ഠി​​​പ്പി​​​ച്ച​​​ത്- മാ​​​ർ ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ ദി​​വ്യ​​ബ​​​ലി​​​ക്ക് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​രാ​​​യ മോ​​​ണ്‍. ആ​​​ന്‍റോ ത​​​ച്ചി​​​ൽ, മോ​​​ണ്‍. ലാ​​​സ​​​ർ കു​​​റ്റി​​​ക്കാ​​​ട​​​ൻ, മോ​​​ണ്‍. ജോ​​​യ് പാ​​​ല്യേ​​​ക്ക​​​ര, ക​​​ത്തീ​​​ഡ്ര​​​ൽ വി​​​കാ​​​രി റ​​​വ.​​​ഡോ. ആ​​​ന്‍റു ആ​​​ല​​​പ്പാ​​​ട​​​ൻ, ഫൊ​​​റോ​​​ന വി​​​കാ​​​രി​​​മാ​​​ർ എ​​​ന്നി​​​വർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ മു​​​ഴു​​​വ​​​ൻ വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത പ്ര​​​തി​​​നി​​​ധി​​​ക​​​ളും പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളും ദേ​​​വാ​​​ല​​​യ ശു​​​ശ്രൂ​​​ഷി​​​ക​​​ളും ന​​​ട​​​ത്തു​​​കൈ​​​ക്കാ​​​ര​​​ന്മാ​​​രും പ​​​ങ്കെ​​​ടു​​​ത്തു. മാ​​​ർ പ​​​ഴ​​​യാ​​​റ്റി​​​ലി​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥന​​​യും തു​​​ട​​​ർ​​​ന്നു സ്നേ​​​ഹ​​​വി​​​രു​​​ന്നും നടന്നു. ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. നെ​​​വി​​​ൻ ആ​​​ട്ടോ​​​ക്കാ​​​ര​​​ൻ, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​​​ഡോ. കി​​​ര​​​ൺ ത​​​ട്ട്‌​​​ള, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് അ​​​രി​​​ക്കാ​​​ട്ട്, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​യ​​​ൽ ചെ​​​റു​​​വ​​​ത്തൂ​​​ർ എ​​​ന്നി​​​വ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles