കര്‍ദിനാള്‍ ആലഞ്ചേരിയും മുന്‍ സഹായമെത്രാന്‍മാരും കൂടിക്കാഴ്ച നടത്തി.

കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​മാ​​​​യി ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്ത്, മാ​​​​ർ ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ എ​​​​ന്നി​​​​വ​​​​ർ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഞാ​​​​യ​​​​റാ​​​​ഴ്ച വൈ​​​​കു​​​ന്നേ​​​രം അ​​​​തി​​​​രൂ​​​​പ​​​​ത കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​നൊ​​​​​പ്പം അ​​​​ത്താ​​​​ഴം ക​​​​ഴി​​​​ച്ചു.അ​​​​തി​​​​രൂ​​​​പ​​​​ത​​​​യെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​ക​​യും ചെ​​യ്തു. വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ​​​നി​​​​ന്നു ന​​​​ട​​​​പ​​​​ടി​​​യു​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ താ​​​മ​​​സം പൂ​​​​ർ​​​​ണ​​​​മാ​​​​യും കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ന്നി​​​​ല്ലെ​​​​ന്ന് ഇ​​​​രു​​​​വ​​​​രും ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​നെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഇ​​​​വ​​ർ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്തേ​​​​ക്കു മ​​​​ട​​​​ങ്ങി. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന നി​​​​ല​​​​പാ​​​​ട് ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ നേ​​​​ര​​​​ത്തെ​​​ത​​​​ന്നെ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles