Category: Special Stories
യേശു ജറുസലേമിലേക്കുള്ള വഴിയിലാണ്. ജറുസലേമിലേക്കുള്ള തീര്‍ത്ഥാടകരുടെ അവസാനത്ത വിശ്രമസങ്കേതമാണ് ജറിക്കോപട്ടണം. ഈശോ ജറുസലേമിലേക്ക് സഞ്ചരിക്കുന്നത് കുരിശുമരണത്തെ ധീരതയോടെ സ്വീകരിക്കാനാണ്. അവര്‍ ജറീക്കോയിലെത്തി. അവന്‍ ശിഷ്യരോടും […]
ആത്മാക്കള്‍ ശുദ്ധീകരണസ്ഥലത്ത് എത്രനാള്‍ കഴിയേണ്ടിവരും എന്നത് താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവരുടെ തെറ്റുകളുടെ എണ്ണം. എത്രമാത്രം ദുരുദ്ദേശ്യത്തോടും മനഃപൂര്‍വ്വമായും അവ ചെയ്തു ? […]
ക്രിസ്ത്യാനികള്‍ ചെയ്യുന്ന ആതുര രംഗത്തെ സേവനങ്ങളെ പുകഴ്ത്തി പ്രശസ്ത മലയാള കവയത്രി സുഗതകുമാരി എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തില്‍ (ആഗസ്റ്റ് ല്ക്കം) എഴുതിയ കത്തിലാണ് […]
26) പവിത്രീകരണ കര്‍ത്തവ്യം തിരുപ്പട്ടകൂദാശയുടെ പൂര്‍ണതയാല്‍ മുദ്രിതനായ മെത്രാനാണ് ‘ ഉന്നതമായ പൗരോഹിത്യവരത്തിന്റെ കാര്യസ്ഥന്‍.’ പ്രത്യേകിച്ചും അദ്ദേഹം അര്‍പ്പിക്കുന്നതോ അര്‍പ്പിക്കാനിടയാക്കുന്നതോ ആയ പരിശുദ്ധ കുര്‍ബാനയില്‍. […]
28 ഒരിക്കല്‍ ഈശോ എന്നോട് പറഞ്ഞു: മദര്‍ സുപ്പീരിയറിന്റെ (മദര്‍ റാഫേല്‍ ആയിരിക്കാം) അടുക്കല്‍ ചെന്ന് ഏഴു ദിവസത്തേക്ക് രോമക്കുപ്പായമിടാനും, രാത്രിയില്‍ ഒരു പ്രാവശ്യം […]
ലാമ്പദൂസ സന്ദര്‍ശനത്തിന്‍റെ വാര്‍ഷികം ഇറ്റലിയുടെ തെക്കു പടിഞ്ഞാറന്‍ തീരത്തുള്ള ലാമ്പദൂസ ദ്വീപിലേയ്ക്ക് 2013-ല്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ 7-Ɔο വാര്‍ഷികനാളില്‍ ബുധനാഴ്ച പേപ്പല്‍ വസതി സാന്താ […]
കാലിഫോര്‍ണിയ: പൈശാചിക ശക്തികളില്‍ നിന്നുള്ള വിടുതലിനായി 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്ത് അമേരിക്കൻ വൈദികർ രംഗത്ത്. ഇന്നലെ ജൂലൈ ഏഴുമുതൽ ഓഗസ്റ്റ് […]
ശുദ്ധീകരണ സ്ഥലം യഥാര്‍ത്ഥത്തില്‍ ഉള്ളതാണ് എന്ന് ബോധ്യം നല്‍കുന്ന മറ്റൊരു സംഭവം ഇതാ. ഫ്‌ളോറന്‍സിലെ പ്രസിദ്ധ ആര്‍ച്ചുബിഷപ്പായിരുന്ന വിശുദ്ധ അന്റോണിയസ് രേഖപ്പെടുത്തുന്നു : ബിഷപ്പ് […]
~ അഭിലാഷ് ഫ്രേസര്‍ ~ റോഡരികോടു ചേര്‍ത്ത്, രണ്ടു കാറുകള്‍ക്കിടയില്‍ കൃത്യം ഒരു കാറിന് മാത്രം കിടക്കാവുന്ന ഇടത്തില്‍ അളന്നിട്ടതുപോലെ കാര്‍ പാര്‍ക്കു […]
25) പ്രബോധന കര്‍ത്തവ്യം മെത്രാന്മാരുടെ സുപ്രധാന ധര്‍മങ്ങളില്‍ എടുത്തുപറയേണ്ടത് സുവിശേഷപ്രഘോഷണമാണ്. കാരണം, മെത്രാന്മാര്‍ വിശ്വാസം വിളംബരം ചെയ്യുന്നവരാണ്. അവരാണ് പുതിയ ശിഷ്യന്മാരെ മിശിഹായുടെ പക്കലേക്കു […]
ക്രിസ്ത്വനുകരണം – അദ്ധ്യായം 23 മരണം ഇത് വളരെ വേഗമായിരിക്കും. നീ എങ്ങിനെയാണെന്ന് നോക്കുക . ഇന്നുണ്ട്. നാളെയില്ല. കണ്‍മുമ്പില്‍ നിന്നു മറയുമ്പോള്‍ മനസ്സില്‍ […]
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ സുമതി സുന്ദരിയായിരുന്നു. അവളെ വിവാഹം ചെയ്തു കിട്ടിയപ്പോള്‍ മോഹന് വലിയ സന്തോഷമായിരുന്നു. വിവാഹത്തിന്റെ പുതു മോടിയില്‍ […]
25 രാത്രിസമയത്ത്, കൈകളില്‍ ഉണ്ണിയേശുവിനെയും വഹിച്ചുകൊണ്ട്, ദൈവമാതാവ് എന്നെ സന്ദര്‍ശിച്ചു. എന്റെ ആത്മാവ് സന്തോഷപൂരിതമായി, ഞാന്‍ പറഞ്ഞു: ‘മറിയമേ, എന്റെ അമ്മേ, ഞാന്‍ എത്രമാത്രം […]
ദൈവത്തിന്റെ വിരല്‍ യേശു ഒരു ഊാമനില്‍ നിന്ന് പിശാചിനെ പുറത്താക്കിയതിനേപ്പറ്റിയുള്ള ജനങ്ങളുടെ പ്രതികരണം വ്യത്യസ്തങ്ങളായിരുന്നു. അപ്പോള്‍ അവിടുന്ന് താവ രോടു പറഞ്ഞു: ‘ദൈവത്തിന്റെ വിരല്‍’ […]
ഇവയെല്ലാം സത്യമാണോ ? ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള കത്തോലിക്കരുടെ ബോധ്യം സുദൃഢമാകയാല്‍ അതിനെപ്പറ്റി ആരും സംശയിക്കാന്‍ മുതിര്‍ന്നിട്ടില്ല. ഈ സത്യം സഭയുടെ ആരംഭകാലം മുതല്‍ പഠിപ്പിച്ചുപോരുന്നതും സുവിശേഷപ്രഘോഷണത്തിലൂടെ […]