Category: Special Stories

കുമ്പസാരത്തില്‍ ഫലം നേടണമോ? ഇതാ വി. ഫൗസ്റ്റീന പറയുന്ന കാര്യങ്ങള്‍.

August 19, 2020

(53)  കുമ്പസാരക്കാരനെ സംബന്ധിച്ച് ഒരുകാര്യം കൂടി സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചിലപ്പോഴൊക്കെ പരീക്ഷണങ്ങൾക്കു വിധേയമാക്കുക എന്ന കടമകൂടി കുമ്പസാരക്കാരനുണ്ട്. താൻ കൈകാര്യം ചെയ്യുന്നത് വൈക്കോൽ […]

സഭയില്‍ ആരാധനാക്രമത്തിന്റെ പ്രാധാന്യം എന്താണെന്ന് അറിയാമോ?

August 19, 2020

അധ്യായം 1 പരിശുദ്ധ ആരാധനാക്രമം നവീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള പൊതുതത്വങ്ങൾ ഖണ്ഡിക – 5 ആരാധനക്രമത്തിന്റെ സ്വഭാവവും സഭയുടെ  ജീവിതത്തിൽ അതിന്റെ പ്രാധാന്യവും “എല്ലാവരും […]

പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 11/22

August 18, 2020

ഡൊമിനിക്കൻ സന്യാസികൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രയാകുന്നു 1217 മെയ് 14 ന്, പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ, ‘പ്രോയിയെൽ’ എന്ന സ്ഥലത്ത് ഡൊമിനിക് തന്റെ […]

കുമ്പസാരംവഴി ആത്മാവിനു പ്രയോജനം ലഭിക്കാതിരിക്കുന്നതിന്റെ മൂന്നു കാരണങ്ങള്‍ ഏതെല്ലാമാണ്?

August 18, 2020

ഖണ്ഡിക – 111 (51)  ഈ ആന്തരിക പീഡനങ്ങളുടെയിടയിലും, ചെറിയ തെറ്റുകൾ കുമ്പസാരത്തിൽ ഏറ്റുപറയുമ്പോൾ, ഞാൻ കൂടുതൽ മാരകമായ തെറ്റുകൾ ചെയ്യാത്തതിൽ ആശ്ചര്യപ്പെട്ടുകൊണ്ട് വൈദികൻ […]

സഭാരഹസ്യത്തിൽ ആരാധനക്രമത്തിന്റെ സ്ഥാനം എന്താണ്?

August 18, 2020

Sacrosanctum Concilium ദൈവാരാധനയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷൻ ദൈവദാസന്മാരുടെ ദാസനായ പോൾ മെത്രാൻ, അതിപരിശുദ്ധസൂനഹദോസിലെ പിതാക്കന്മാരോടുചേർന്ന് സത്യത്തിന്റെ നിത്യസ്മാരകമായി ഖണ്ഡിക – 1 പ്രാരംഭം ഈ അതിപരിശുദ്ധ […]

ദാനധര്‍മങ്ങള്‍ കൊണ്ട് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളെ സഹായിക്കാന്‍ സാധിക്കുമോ?

August 18, 2020

“ദരിദ്രരോട് ദയകാണിക്കുന്നവന്‍ ഭാഗ്യവാന്‍, കഷ്ടതയുടെ നാളുകളില്‍ അവനെ കര്‍ത്താവ്‌ രക്ഷിക്കും” (സങ്കീര്‍ത്തങ്ങള്‍ 41:1) “വിശുദ്ധലിഖിതങ്ങളിലുടനീളം ദാനധര്‍മ്മത്തിന്റെ ശ്രേഷ്ഠതയെ പറ്റി വിവരിക്കുന്നത് കാണാന്‍ സാധിയ്ക്കും. നാം […]

സിഎംസി സഭയില്‍ അംഗമായി ഒരു അമേരിക്കക്കാരി

August 18, 2020

ഷിക്കാഗോ: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയില്‍ വനിതകള്‍ക്കു വേണ്ടിയുള്ള പ്രഥമ തദ്ദേശീയ സമര്‍പ്പിത സമൂഹമായ സിഎംസി സന്യാസിനി സമൂഹത്തിലേക്ക് ആദ്യമായി അമേരിക്കന്‍ […]

ചില ഗള്‍ഫ് രാജ്യങ്ങള്‍ ക്രൈസ്തവരോട് അവഹേളനാപൂര്‍വം പെരുമാറുന്നു എന്ന് ഡോണാള്‍ഡ് ട്രംപ്

August 18, 2020

വാഷിംഗ്ടണ്‍ ഡി‌.സി: മധ്യപൂര്‍വ്വേഷ്യയിലെ ചില രാജ്യങ്ങള്‍ ക്രൈസ്തവരോടു പെരുമാറുന്നത് അപമാനത്തിനും അപ്പുറമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മധ്യപൂര്‍വ്വ ദേശത്ത് ക്രൈസ്തവര്‍ അടിച്ചമര്‍ത്തപ്പെടുന്നതിലുള്ള ആശങ്കകള്‍ […]

കോവിഡിനെ കീഴടക്കാൻ സ്വർഗാരോപിത മാതാവിന്റെ മധ്യസ്ഥം തേടണമെന്ന് ഫ്രാൻസിസ് പാപ്പാ

August 18, 2020

കൊറോണ വൈറസിനെ കീഴടക്കാന്‍ മാനവകുലത്തിന് ശക്തിതരണമേയെന്നും, ഈ പ്രതിസന്ധിയെ മറകടക്കാന്‍ വഴിതെളിയിക്കണമേയെന്നും ആഗസ്റ്റ് 15-Ɔο തിയതി ലോകമെമ്പാടും ആചരിക്കുന്ന കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ പ്രത്യേകമായി […]

പരി. അമ്മയിലൂടെ ജപമാല സ്വീകരിച്ച വി. ഡൊമിനിക്കിന്റെ ജീവിതാനുഭവവും സംരക്ഷണപ്രാര്‍ത്ഥനയും – Day 10/22

August 17, 2020

ജപമാലയുടെ ശക്തിയെപ്പറ്റിയുള്ള അത്ഭുതകരമായ കഥകൾ ജപമാല ശക്തിയിലൂടെയുള്ള അത്ഭുതങ്ങളിൽ ഒന്ന് ‘തുലൂസ്’ എന്ന സ്ഥലത്തെ ഒരു ബിഷപ്പിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവമാണ് . ജപമാലയെ […]

അമേരിക്കയിലെ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു മുന്നില്‍ ദിവ്യബലിയും ദിവ്യകാരുണ്യ പ്രദക്ഷിണവും

August 17, 2020

മേരിലാന്‍ഡ്: ദിവ്യകാരുണ്യ ഭക്തിയിലൂടെ പ്രസിദ്ധയായ വിശുദ്ധ ക്ലാരയുടെ തിരുനാള്‍ ദിനമായ ഓഗസ്റ്റ്‌ പതിനൊന്നിന് അമേരിക്കയിലെ കുപ്രസിദ്ധമായ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു മുന്നില്‍ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ […]

ദൈവം ആത്മീയ സഹനങ്ങള്‍ തരുന്നതോ അനുവദിക്കുന്നതോ?

August 17, 2020

ഖണ്ഡിക – 106 ഇതെല്ലാം ഭയപ്പെടുത്തുന്ന സംഭവങ്ങളാണെങ്കിലും, ഒരാത്മാവ് അത്ര ഭയപ്പെടേണ്ട കാര്യമില്ല. കാരണം, നമ്മുടെ ശക്തിക്കതീതമായി ദൈവം ആരെയും പരീക്ഷിക്കുകയില്ല. മറ്റൊരു വിധത്തിൽ […]

മറിയത്തെ പ്രവാസികളുടെ പ്രത്യാശ എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശേഷിപ്പിക്കുന്നതെന്തു കൊണ്ട്?

August 17, 2020

V – മറിയം പ്രവാസികളായ ദൈവജനത്തിന്റെ സ്വാസ്ഥ്യത്തിന്റെയും പ്രത്യാശയുടെയും ഉറപ്പുള്ള അടയാളം ഖണ്ഡിക – 68 മറിയം ദൈവജനത്തിന്റെ അടയാളം സ്വർഗത്തിൽ ആത്മശരീരങ്ങളോടെ മഹത്ത്വീകൃതയായി […]

ഭൂമിയില്‍ സ്‌നേഹത്തോടെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടെന്തു കാര്യമെന്ന് മാര്‍പാപ്പ

August 17, 2020

ആഗസ്റ്റ് 15-Ɔο തിയതി ശനിയാഴ്ച പരിശുദ്ധ കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍ വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയിലെ ജാലകത്തില്‍ മദ്ധ്യാഹ്നം 12 മണിക്ക് പാപ്പാ ഫ്രാന്‍സിസ് […]

നാം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്കായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കണം എന്നു പറയുന്നതിന്റെ കാരണമെന്ത്?

August 17, 2020

“എന്റെ ഹൃദയം അചഞ്ചലമാണ്, ദൈവമേ എന്റെ ഹൃദയം അചഞ്ചലമാണ്” (സങ്കീര്‍ത്തങ്ങള്‍ 57:7) “വിശുദ്ധ കുർബ്ബാന ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റു കൂദാശകളും, സഭാപരമായ […]