യേശുവിന്റെ യൗവനത്തിന്റെ പ്രത്യേകതകള്‍ എന്തെല്ലാമായിരുന്നു?
യേശുവിന്റെ യൗവനം ‘കൃപാവര പൂർണ്ണത’ കൈവരിക്കാനുള്ള “പരിശീലന”ത്തിന്റെ കാലഘട്ടമായിരുന്നു എന്ന് ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക പ്രബോധനത്തിന്റെ രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. “യാത്ര ചെയ്യുന്ന വലിയ […]