Category: Vatican

ദൈവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു എന്ന് ഉറപ്പുവരുത്തുക – ഫ്രാൻസിസ് പാപ്പാ

August 5, 2023

“ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 158ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ “യുവജനങ്ങളുടെ വഴികൾ” എന്നാണ്. […]

കാണുക, മനസ്സലിവുള്ളവരാകുക! ഫ്രാൻസീസ് പാപ്പാ

July 12, 2023

“വഴിയുടെ ശിഷ്യന്മാർ” ആദിമ ക്രിസ്ത്യാനികളെ “വഴിയുടെ ശിഷ്യന്മാർ” (ക്രിസ്തുമാർഗ്ഗം സ്വീകരിച്ചവർ), അതായത് മാർഗ്ഗത്തിൻറെ ശിഷ്യർ, എന്ന് വിളിച്ചിരുന്നത് ശ്രദ്ധേയമാണ് (അപ്പസ്തോലപ്രവർത്തനങ്ങൾ 9: 2). സത്യത്തിൽ, […]

എപ്പോഴും മടങ്ങിവരാവുന്ന വീടാണ് കത്തോലിക്കാ സഭ: ഫ്രാൻസിസ് പാപ്പാ

June 22, 2023

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭ എല്ലാവരുടെയും വീടാണെന്നും എപ്പോഴും എല്ലാവർക്കും സ്വാഗതമരുളുന്ന ഭവനമാണെന്നും ഫ്രാൻസിസ് പാപ്പാ. കാരുണ്യത്തിനുമുപരി, മനുഷ്യത്വത്തിനും ആർദ്രതയ്ക്കുമപ്പുറം സഭയെ സ്വന്തം വീടായി […]

ഓര്‍മകളെ സൗഖ്യമാക്കുന്ന പരിശുദ്ധ കുര്‍ബാന

June 22, 2023

ഓർമ്മകൾ നമുക്ക് ശക്തമായ ബന്ധങ്ങളെ കെട്ടിപ്പടുക്കാൻ ഉപകരിക്കുകയും ഒരു വലിയ ചരിത്രത്തിന്‍റെ ഭാഗമെന്ന് അനുഭവിക്കാനും ഇടവരുത്തും. “ഓർമ്മകൾ സ്വകാര്യമായതല്ല, അത് ദൈവത്തെയും മറ്റുള്ളവരെയും നമ്മെയും […]

“ജീവിക്കുന്ന ദൈവശാസ്ത്രം ” കൊണ്ട് വേണം സഭ വിശ്വാസവിനിമയം നടത്താൻ

June 19, 2023

ദൈവശാസ്ത്രം സഭയുടെ   ജീവിക്കുന്ന വിശ്വാസത്തിന്റെ സേവനത്തിന് “പാരമ്പര്യത്തിൻ്റെ ചലനാത്മകതയിൽ ” എല്ലാ കാലഘട്ടത്തിലുമുള്ള ആളുകൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്ന തരത്തിൽ ആധുനിക ലോകത്തിനു വേണ്ടി വിശ്വാസം വ്യാഖ്യാനിക്കേണ്ടതിന്റെ പ്രാധാന്യത്തെ […]

സൗഹൃദം സുസ്ഥിരവും വിശ്വസ്ഥവുമാണ്

June 17, 2023

സൗഹൃദം ഒരു ടൈം പാസല്ല എന്ന് അർത്ഥമാക്കുന്ന ചിന്ത നൽകി കൊണ്ട് അത് സുസ്ഥിരവും വിശ്വസ്ഥവുമാണെന്ന് പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിക്കുന്നു. നല്ല സുഹൃത്തുക്കളെ കുറിച്ചും […]

പ്രേക്ഷിത പ്രവര്‍ത്തനം ഒരു പ്രവാചക സാക്ഷ്യം

June 14, 2023

ഉപ്പിന് അതിന്റെ രുചി നഷ്ടപ്പെട്ടാല്‍, പിന്നെ അത് എന്തിനുവേണ്ടിയാണ്? (cf മത്ത 5:13) എന്ന വചനഭാഗത്തെ എടുത്തു പറഞ്ഞ പാപ്പാ, നിങ്ങള്‍ അപ്പോസ്തലരായിരിക്കുക, അപ്പോസ്തലരല്ലാതെ […]

പ്രാര്‍ത്ഥനയില്‍ പുലര്‍ത്തേണ്ട സ്ഥൈര്യം!

June 12, 2023

 “ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍” (5:17-18). അപ്പസ്തോലന്‍റെ വാക്കുകള്‍ ആ മനുഷ്യനെ സ്വാധീനിക്കുന്നു, നിരന്തരം പ്രാർത്ഥിക്കാന്‍ സാധിക്കുന്നത് എങ്ങനെ എന്ന് അയാള്‍ […]

സഭൈക്യചിന്തകളും പരിശുദ്ധാത്മാവും

June 6, 2023

ഐക്യം: ദൈവത്തിന്റെ ദാനം പാപ്പായുടെ പ്രഭാഷണത്തിന്റെ ആദ്യ ചിന്ത പരിശുദ്ധാത്മാവ് നൽകുന്ന ഒരു ദാനമാണ് ഐക്യം എന്നതിനെക്കുറിച്ചായിരുന്നു. ഐക്യം ഉന്നതത്തിൽനിന്ന് വരുന്ന ഒരു അഗ്നിയാണ്. ദൈവം […]

നമ്മെ അനുഗ്രഹീതരാക്കുന്ന യേശുവിന്റെ പ്രാ‍ര്‍ത്ഥന!

June 5, 2023

യേശുവിന് അവിടത്തെ ശിഷ്യന്മാരുമായുള്ള ബന്ധത്തിൽ പ്രാ‍ര്‍ത്ഥന എത്രത്തോളം മൗലികമായിരുന്നു എന്ന് സുവിശേഷങ്ങൾ വെളിപ്പെടുത്തുന്നു. പിന്നീട് അപ്പസ്തോലന്മാരായിത്തീരുന്നവരുടെ തിരഞ്ഞെടുപ്പിൽത്തന്നെ ഇത് പ്രസ്പഷ്ടമാകുന്നുണ്ട്. ലൂക്കാ ഈ തിരഞ്ഞെടുപ്പിനെ […]

വാർദ്ധക്യത്തിനു മുന്നിൽ നാം എന്തിന് അസ്വസ്ഥരാകണം? ഫ്രാന്‍സിസ് പാപ്പ

June 2, 2023

വാർദ്ധക്യത്തിൻറെ ബലഹീനത, ചൂഷണത്തിനിരകളാകുന്ന വയോധികർ  വാർദ്ധക്യം ദുർബ്ബലതയിലൂടെയും വേധ്യതയിലൂടെയും കടന്നുപോകുമ്പോൾ അതിനെ അകമ്പടി സേവിക്കുന്ന ബലഹീനതയിൽത്തന്നെ ഈ പരീക്ഷണം പ്രകടമാകുന്നു. സങ്കീർത്തകൻ – കർത്താവിങ്കലേക്ക് […]

നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നു എന്നതാണ് നമ്മുടെ മൂല്യം! ഫ്രാൻസീസ് പാപ്പാ

May 17, 2023

നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ ഈ ലോകം വിട്ട് പിതാവിൻറെ പക്കലേക്കു പോകുന്നതിന് മുമ്പ് യേശു തൻറെ അനുയായികളോടു പറയുന്ന ചില വാക്കുകൾ, ക്രൈസ്തവരായിരിക്കുക എന്നാൽ […]

ശ്രവണം കർത്താവിൻറെ സ്നേഹം കണ്ടെത്താനുള്ള വഴി!

May 13, 2023

കർത്താവും നമ്മൾ ഓരോരുത്തരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് (യോഹന്നാൻ 10: 27-30) സുവിശേഷഭാഗം നമ്മോട് പറയുന്നത് . അതിനായി യേശു ആർദ്രതയോലുന്ന ഒരു രൂപം, മനോഹരമായ […]

യേശു കൊണ്ടുവരുന്ന വിസ്മയങ്ങൾ സ്വീകരിക്കാൻ ഹൃദയം തുറന്നിടുക, പാപ്പാ!

May 9, 2023

തളരാതെ നിർഭയം പദ്ധതികൾ അനുദിനം പുനരാരംഭിക്കാൻ കർത്താവ് നമ്മോട് ആവശ്യപ്പെടുന്നുവെന്ന് മാർപ്പാപ്പാ. ഫ്രാൻസീസ് പാപ്പാ, കാനായിലെ കല്ല്യാണവിരുന്നിൽ വീഞ്ഞു തീർന്നു പോയപ്പോൾ പരിശുദ്ധ കന്യകാമറിയത്തിൻറെ […]

വിവാഹിതര്‍ക്ക് പ്രേഷിതദൗത്യമുണ്ടോ? മാര്‍പാപ്പാ എന്തു പറയുന്നു?

March 21, 2023

ലൊറേറ്റോ: വിവാഹിതര്‍ക്കും കുടുംബത്തിനും ഈ ലോകത്തില്‍ നിര്‍വഹിക്കാന്‍ ഒരു പ്രേഷിത ദൗത്യമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. ഒരു സമൂഹത്തില്‍ വിവാഹത്തിനും കുടുംബത്തിനുമുള്ള പ്രധാന്യം വ്യക്തമാക്കുകയായിരുന്നു പാപ്പാ. […]