യുദ്ധവും ഭീകരപ്രവര്‍ത്തനവും മനുഷ്യരാശിയുടെ നഷ്ടമാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: യുദ്ധവും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഏത് സാഹചര്യത്തിലും മനുഷ്യരാശിയുടെ നഷ്ടമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ജനീവാ കണ്‍വെന്‍ഷനുകളുടെ 70 ാം വാര്‍ഷകത്തിന്റെ ഉത്ഘാടന സന്ദേശത്തില്‍ […]