ലോകത്തിലെ ഇരുളിനേക്കാള്‍ വലുതാണ് ക്രിസ്തുവിന്റെ പ്രകാശം: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ലോകത്തില്‍ സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന രാജ്യങ്ങള്‍ക്കു വേണ്ടി ക്രിസ്മസ് ദിനത്തില്‍ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ. ഇറാക്ക്, ലെബനോന്‍, വെനിസ്വേല, യെമന്‍, ഉക്രൈന്‍, […]