സിസ്റ്റൈന്‍ ചാപ്പലില്‍ മാര്‍പാപ്പാ 32 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി
ഞായറാഴ്ച യേശുവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍ ദിവസം ഫ്രാന്‍സിസ് പാപ്പാ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കുകയും തദവസരത്തില്‍ 32 കുഞ്ഞുങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കുകയും ചെയ്തു. സഭയുടെ പരമ്പരാഗതമായ രീതി […]