സാത്താനുണ്ടെന്നും ദൈവനിഷേധത്തിന് പ്രേരിപ്പിക്കുന്നവനെന്നും ഈശോ സഭാ സുപ്പീരിയര്‍

വത്തിക്കാന്‍ സിറ്റി: സാത്താന്‍ ശരിക്കുമുണ്ടെന്ന് പ്രഖ്യാപിച്ച് ഈശോ സഭാ സുപ്പീരയര്‍ ജനറല്‍ ഫാ. അര്‍ട്ടുറോ സോസ. ഏതാനും നാളുകള്‍ക്ക് മുമ്പ് സാത്താന്‍ ഒരു വ്യക്തിയല്ല ഒരു പ്രതീകം മാത്രമാണെന്ന് പറഞ്ഞ് വിവാദമുയര്‍ത്തിയ ആളാണ് ഫാ. സോസ.

‘സാത്തന്‍ ദൈവത്തിന്റെ പദ്ധതി ക്രിസ്തുവിന്റെ രക്ഷാകരപ്രവര്‍ത്തിയിലൂടെ നിറവേറുന്നതിന് തടസ്സം നില്‍ക്കുന്നവനാണ്. തന്നെ പോലെ തന്നെ മറ്റുള്ളവരെയും ദൈവനിഷേധത്തിന് പ്രേരിപ്പിക്കുകയാണ് അവന്റെ പ്രവര്‍ത്തി’ ഫാ. സോസ പറഞ്ഞു. നമ്മുടെ പ്രയത്‌നങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തിയാണ് സാത്താന്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles