ഉല്ലാസ വേളകളെ പ്രതി ദൈവത്തിന് നന്ദി അര്‍പ്പിക്കണമോ?
നന്മകളുടെ ദാതാവിനെ ഓര്‍ക്കാം യുറോപ്പില്‍ ഇപ്പോള്‍ വേനല്‍ അവധിക്കാലമാണ്. ശരീരത്തിനും മനസ്സിനും ഉല്ലാസവും വിശ്രമവും തേടുമ്പോള്‍, ആത്മാവിനെ പരിപോഷിപ്പിക്കുവാന്‍ നിശ്ശബ്ദതയിലും പ്രാര്‍ത്ഥനയിലും അല്പസമയം ചെലവഴിക്കണമെന്നും […]