Category: News

കോ​​​​ട്ട​​​​യം ലൂ​ർ​ദ് ഫൊ​റോ​ന ദേ​വാ​ല​യം കൂ​ദാ​ശ ചെ​യ്തു

November 25, 2019

കോ​​​​ട്ട​​​​യം: കോ​​​​ട്ട​​​​യം ന​​​​ഗ​​​​ര​​​​ത്തില്‍ പ​​​​ണി​​​​തീ​​​​ർ​​​​ത്ത ലൂ​​​​ർ​​​​ദ് ഫൊ​​​​റോ​​​​ന ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കൂ​​​​ദാ​​​​ശ  ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ […]

ക്രൈസ്തവ ജീവിതം കൂട്ടായ്മയുടെ ജീവിതം: മാര്‍ ജേക്കബ് അങ്ങാടിയത്ത്

November 23, 2019

ക്രൈസ്തവ ജീവിതം കൂട്ടായ്മയുടെ ജീവിതമാണെന്നും നമ്മുടെ ജീവിതം ദൈവത്തോടും സഹോദരങ്ങളോടുമുള്ള നന്ദിയുടെ ജീവിതമായിരിക്കണമെന്നും ചിക്കാഗോ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. […]

ഫാ. വില്‍സണ്‍ കൊറ്റത്തിലിന് ബ്രട്ടനില്‍ യാത്രാമൊഴി

November 23, 2019

കെറ്ററിംഗ്: അകാലത്തിൽ സ്വർഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട ഫാ. വിൽസണ് കൊറ്റത്തിൽ എംഎസ്എഫ്എസിനു ബ്രിട്ടനിലെ വിശ്വാസിസമൂഹം കണ്ണീരോടെ യാത്രമൊഴിയേകി. ഈ മാസം ഏഴിനു ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായ […]

സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ ജീവിതം സുരക്ഷിതക്കണമെന്ന് പ്രോലൈഫ് സമിതി

November 23, 2019

കൊച്ചി. വയനാട് ജില്ലയിലെ ബത്തേരിയിൽ ഷഹല ഷെറിന്റെ ജീവൻ നഷ്ട്ടപ്പെട്ട സാഹചര്യം സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതയുടെ ആവശ്യം വ്യക്തമാക്കുന്നു. സ്കൂളിലെ തുറന്നുകിടക്കുന്ന മാളവും പാമ്പും […]

സുവിശേഷം ഒരോ നാട്ടുകാര്‍ക്കും അമ്മയുടെ താരാട്ടു പോലെ ഹൃദ്യമാക്കണം: മാര്‍പാപ്പാ

November 22, 2019

ബാങ്കോക്ക്: സുവിശേഷത്തിന് തായ് മുഖവും തായ് ശരീരവും നല്‍കി സാംസ്‌കാരികാനുരൂപണം നടത്താന്‍ ഫ്രാന്‍സിസ് പാപ്പാ തായ്‌ലണ്ടിലെ പുരോഹിതരെയും സന്ന്യസ്തരെയും ആഹ്വാനം ചെയ്തു. ഒരു വിദേശീയ […]

സീറോ മലബാര്‍ വൈദികരുടെ രജതജൂബിലി ആഘോഷിച്ചു

November 22, 2019

പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ സഭയിലെ വൈദികരുടെ സംഗമം സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ […]

കത്തോലിക്കാ സഭ ക്രിസ്തുവിന്റേതാണ്, ഏതെങ്കിലും മെത്രാന്റേതല്ല എന്ന് ആര്‍ച്ച്ബിഷപ്പ് ഗോമസ്

November 22, 2019

ലോസ് ആഞ്ചലസ്: യുഎസ് മെത്രാന്‍സമിതിയുടെ തലവനമായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ച്ച്ബിഷപ്പ് ജോസ് ഗോമസ് സഭയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവച്ചു. തന്റെ ദര്‍ശനമല്ല, ക്രിസ്തുവിന്റെ ദര്‍ശനമാണ് […]

ലോകത്തില്‍ കരുണ പരത്താന്‍ കത്തോലിക്കരും ബുദ്ധമതക്കാരും കൈകോര്‍ക്കണം എന്ന് മാര്‍പാപ്പാ

November 22, 2019

ബാങ്കോക്ക്: ലോകത്തില്‍ കാരുണ്യം പടര്‍ത്താന്‍ കത്തോലിക്കരും ബുദ്ധമതക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. തായ്‌ലണ്ടിലെ ബുദ്ധമത പരമാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് പാപ്പാ […]

ദൈ​വ​ദാ​സ​ൻ ബ്ര​ദ​ർ ഫോ​ർ​ത്തു​നാ​ത്തൂ​സി​ന്‍റെ ശ്രാ​ദ്ധം ആചരിച്ചു

November 22, 2019

ക​​ട്ട​​പ്പ​​ന: ഹോ​​സ്പി​​റ്റ​​ല​​ർ ബ്ര​​ദേ​​ഴ്സ് ഓ​​ഫ് സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് ഭാ​​ര​​ത സ​​ഭാ സ്ഥാ​​പ​​ക​​ൻ ദൈ​​വ​​ദാ​​സ​​ൻ ബ്ര​​ദ​​ർ ഫോ​​ർ​​ത്തു​​നാ​​ത്തൂ​​സി​​ന്‍റെ 14-ാം ശ്രാ​​ദ്ധം നവംബര്‍ 21 […]

മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി അ​നു​സ്മ​ര​ണം ഇന്ന്‌, സിമ്പോസിയം 23ന്

November 22, 2019

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​ൻ മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ഇന്ന്‌ ന​ട​ക്കും. രാ​വി​ലെ 6.40ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ […]

വൈവിധ്യത്തെ ആദരിച്ചു കൊണ്ടു തന്നെ ഐക്യം പുലര്‍ത്തണം; ഫ്രാന്‍സിസ് പാപ്പാ

November 21, 2019

ബാങ്കോക്ക്: വൈവിധ്യം തായ്‌ലണ്ടിന്റെ ആത്മാവാണെങ്കിലും ഈ വൈവിധ്യത്തിലും ഐക്യം കണ്ടെത്താന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. തായ്‌ലണ്ട് സന്ദര്‍ശനത്തിന്റെ ഭാഗമായി പാപ്പാ നടത്തിയ ആദ്യ ഔദ്യോഗിക […]

ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ സ​​​ഹി​​​ച്ചും സേ​​​വ​​​ന​​​ങ്ങ​​​ൾ തു​​​ട​​​രും: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി

November 21, 2019

തൃശൂർ: പ്രതിബന്ധങ്ങളും ആക്രമണങ്ങളും വിമർശനങ്ങളും ഉണ്ടായാലും പരസ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും സേവനങ്ങൾ സഭ തുടരുമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് […]

വിധവകള്‍ക്ക് പുനര്‍വിവാഹത്തിന് സഹായക്കുന്ന കത്തോലിക്കാ വെബ്‌സൈറ്റ്

November 21, 2019

തിരുവനന്തപുരം: കെസിബിസിയുടെ ഫാമിലി കമ്മീഷന്‍ പുതിയൊരു വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. prolifemarry.com എന്നാണ് പുതിയ വെബ്‌സൈറ്റിന് പേരിട്ടിരിക്കുന്നത്. വിധവകളെ പുനര്‍വിവാഹത്തിന് സഹായിക്കുന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റാണിത്. […]

തോമസ് പ്രഥമൻ ബാവയെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആശുപത്രിയിൽ സന്ദർശിച്ചു

November 21, 2019

കോതമംഗലം: മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ […]

ആണവായുധ ഉപയോഗം അധാര്‍മികമെന്ന് പാപ്പാ

November 20, 2019

വത്തിക്കാന്‍ സിറ്റി: ജപ്പാനിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്ന ഫ്രാന്‍സിസ് പാപ്പാ ആണവായുധ പ്രയോഗവും ഉപയോഗവും ധാര്‍മികയ്ക്ക് എതിരാണെന്ന് പ്രസ്താവിച്ചു. ജപ്പാന്‍കാര്‍ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ […]