കോ​​​​ട്ട​​​​യം ലൂ​ർ​ദ് ഫൊ​റോ​ന ദേ​വാ​ല​യം കൂ​ദാ​ശ ചെ​യ്തു

കോ​​​​ട്ട​​​​യം: കോ​​​​ട്ട​​​​യം ന​​​​ഗ​​​​ര​​​​ത്തില്‍ പ​​​​ണി​​​​തീ​​​​ർ​​​​ത്ത ലൂ​​​​ർ​​​​ദ് ഫൊ​​​​റോ​​​​ന ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കൂ​​​​ദാ​​​​ശ  ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ്, മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി. വി​​​​ശ്വാ​​​​സ പാ​​​​ര​​​​ന്പ​​​​ര്യ​​​​വും പൈ​​​​തൃ​​​​കവും അ​​​​ട​​​​യാ​​​​ള​​​​മാ​​​​ക്കി ചാ​​​​രു​​​​ത​​​​യോ​​​​ടെ നി​​​​ർ​​​​മി​​​​ച്ച ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കൂ​​​​ദാ​​​​ശ​​​​യി​​​​ലും പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഒ​​​​ന്നു​​​​ചേ​​​​ർ​​​​ന്നു. നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ പാ​​​​ര​​​​ന്പ​​​​ര്യ​​​​പ്രൗ​​​​ഢി​​​​യു​​​​ള്ള ലൂ​​​​ർ​​​​ദ് ഇ​​​​ട​​​​വ​​​​ക​​​​യ്ക്കും അ​​​​ക്ഷ​​​​ര​​​​ന​​​​ഗ​​​​രി​​​​ക്കും അ​​​​ഭി​​​​മാ​​​​നം പ​​​​ക​​​​രു​​​​ന്ന പു​​​​തി​​​​യ ദേ​​​​വാ​​​​ല​​​​യം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നും ആ​​​​ഹ്ലാ​​​​ദം പ​​​​ങ്കി​​​​ടാ​​​​നും നാ​​​​നാ മ​​​​ത​​​​സ്ഥ​​​​ർ സം​​​​ഗ​​​​മി​​​​ച്ച​​​​തോ​​​​ടെ ലൂ​​​​ർ​​​​ദ് അ​​​​ങ്ക​​​​ണം മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​ത്തി​​​ന്‍റെ പു​​​​ണ്യ​​​​ഭൂ​​​​മി​​​​യും സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​വു​​​​മാ​​​​യി.

വി​​​​കാ​​​​രി റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് മ​​​​ണ​​​​ക്ക​​​​ളം, ഫാ. ​​​​ജോ​​​​സ​​​​ഫ് ആ​​​​ലു​​​​ങ്ക​​​​ൽ, ഫാ. ​​​​പ​​​​യ​​​​സ് പാ​​​​യി​​​​ക്കാ​​​​ട്ടു​​​​മ​​​​റ്റ​​​​ത്തി​​​​ൽ, ഫാ. ​​​​ആ​​​​ന്‍റ​​​​ണി ചൂ​​​​ര​​​​വ​​​​ടി എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ട​​​​വ​​​​ക​​​​സ​​​​മൂ​​​​ഹ​​​​മൊ​​​​ന്നാ​​​​കെ തി​​​​രു​​​​ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​രു​​​​മ​​​​യോ​​​​ടെ നി​​​​ല​​​​കൊ​​​​ണ്ടു. ട്ര​​​​സ്റ്റി​​​​മാ​​​​രാ​​​​യ ഡോ. ​​​​മാ​​​​ത്യു പാ​​​​റ​​​​യ്ക്ക​​​​ൽ, കെ.​​​​വി. മാ​​​​ത്യു കു​​​​ന്നേ​​​​ൽ, തോ​​​​മ​​​​സ് തോ​​​​മ​​​​സ് പാ​​​​ല​​​​യ്ക്ക​​​​ൽ, തോ​​​​മ​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചൊ​​​​വ്വാ​​​​റ്റു​​​​കു​​​​ന്നേ​​​​ൽ, പാ​​​​രീ​​​​ഷ് കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫ. ബേ​​​​ബി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ഒ​​​​റ്റ​​​​പ്ലാ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. ലൂ​​​​ർ​​​​ദ് ഫൊ​​​​റാ​​​​ന​​​​യു​​​​ടെ കീ​​​​ഴി​​​​ലെ 11 പ​​​​ള്ളി​​​​ക​​ളെ​​യും വി​​​​വി​​​​ധ റീ​​​​ത്തു​​​​ക​​​​ളെ​​​​യും രൂ​​​​പ​​​​ത​​​​ക​​​​ളെ​​​​യും ക്രി​​​​സ്തീ​​​​യ സ​​​​ഭ​​​​ക​​​​ളെ​​​​യും പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ഒ​​​​ട്ടേ​​​​റെ വൈ​​​​ദി​​​​ക​​​​രും സ​​​​ന്യ​​​​സ്ത​​​​രും വി​​​​ശ്വാ​​​​സി​​​​ക​​​​ളും ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles