Category: News

മാര്‍ച്ച് 25 ന് മാര്‍പാപ്പായുടെ നേതൃത്വത്തില്‍ കൊറോണയ്‌ക്കെതിരെ ആഗോള പ്രാര്‍ത്ഥന

March 24, 2020

വത്തിക്കാന്‍ സിറ്റി: നാളെ ബുധനാഴ്ച (25 മാര്‍ച്ച് 2020) ന് ലോകമെമ്പാടുമുള്ള എല്ലാ ക്രൈസ്തവരും ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യന്‍ സമയം […]

ആരോഗ്യ മേഖലയ്ക്ക് അഭിവാദ്യം അർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

March 23, 2020

കൊച്ചി: നമ്മുടെ രാജ്യത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകർഅടക്കം എല്ലാ അത്യാവശ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിച്ചും കൈ അടിച്ചും അഭിനന്ദിച്ചും പ്രൊ ലൈഫ് പ്രവർത്തകർ […]

കൊറോണ ബാധിതര്‍ക്കും ശുശ്രൂഷകർക്കും പ്രത്യേക ദണ്ഡവിമോചനം

March 23, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധിച്ചവർക്കും, അവരെ ശുശ്രൂഷിക്കുന്നവർക്കും പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാന്‍ പുതിയ ഡിക്രി പുറപ്പെടുവിച്ചു. രോഗബാധ മൂലം ക്ലേശിക്കുന്ന പ്രദേശങ്ങളിലുള്ളവർക്കും […]

കുമ്പസാരത്തിലൂടെ പിതാവിലേക്ക് മടങ്ങുക: ഫ്രാന്‍സിസ് പാപ്പാ

March 21, 2020

വത്തിക്കാന്‍ സിറ്റി; സ്‌നേഹപിതാവായ ദൈവത്തിന്റെ പക്കലേക്ക് അനുരഞ്ജനത്തിന്റെ കൂദാശയായ കുമ്പസാരത്തിലൂടെ മടങ്ങിയെത്തുന്നതിനെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചു. ‘ഇതിനെ കുറിച്ച് ചിന്തിക്കൂ, ദൈവത്തിലേക്ക് മടങ്ങിപ്പോകുക […]

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ഇന്ന്‌ ഉപവാസപ്രാര്‍ത്ഥനാദിനം

March 21, 2020

കൊറോണ വൈറസ് ബാധിച്ച് ഓസ്‌ട്രേലിയായിലും ഇന്‍ഡ്യയുള്‍പ്പെടെ മറ്റ് രാജ്യങ്ങളിലും രോഗികളായി കഴിയുന്നവര്‍ക്കുവേണ്ടിയും രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും പ്രാര്‍ത്ഥനയാല്‍ ശക്തിപ്പെടുത്തുന്നതിനും മാര്‍ച്ച് 20 (വെള്ളിയാഴ്ച) […]

വടക്കന്‍ ഇറ്റലിയില്‍ 28 വൈദികര്‍ കൊറോണ ബാധിച്ച് മരിച്ചു

March 20, 2020

ബെര്‍ഗമോ: മിലാനെ ചുറ്റിയുള്ള ഈറ്റാലിയന്‍ രൂപതകളില്‍ കൊറോണ വൈറസ് ബാധിച്ച് മുപ്പതോളം വൈദികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ഉടമസ്ഥതയിലുള്ള അവനീരെ എന്ന […]

ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമര്‍ സന്ദര്‍ശനം നിറുത്തി

March 20, 2020

റിയോ ഡി ജെനീറോ: പല വൈതരണികളും തരണം ചെയ്തു 9 ദശാബ്ദങ്ങളായി നില കൊണ്ട രൂപമാണ് ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമര്‍ ശില്പം. എന്നാല്‍ […]

ഈ സാഹചര്യത്തില്‍ വീടുകളിലിരുന്ന കുഞ്ഞു നന്മകള്‍ ചെയ്യൂ: പാപ്പായുടെ ആഹ്വാനം

March 20, 2020

വത്തിക്കാന്‍ സിറ്റി; കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് വീടുകളിലേക്ക് എല്ലാവരുടെയും ജീവിതം ഒതുങ്ങിപ്പോയ സാഹചര്യത്തില്‍ വീട്ടിലിരുന്നു കൊണ്ടു തന്നെ സാധിക്കുന്ന കൊച്ചു കൊച്ചു നന്മ […]

കൊറോണ: ഭയമുള്ളവര്‍ക്കും വയോധികര്‍ക്കും വേണ്ടി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

March 18, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നവര്‍ക്കും വയോധികര്‍ക്കും ഏകാകികള്‍ക്കും വേണ്ടി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. ‘ഈ […]

ചരിത്രത്തിലാദ്യമായി ലൂര്‍ദ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം അടച്ചു

March 18, 2020

ലൂര്‍ദ്: ചരിത്രത്തിലാദ്യമായി ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ് അടിച്ചു. കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് […]

പ്രോലൈഫ് ദിനാഘോഷം മാറ്റി വച്ചു

March 18, 2020

കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നു കെസിബിസി പ്രോലൈഫ് സമിതി 25നു തിരുവനന്തപുരത്തു നടത്താനിരുന്ന പ്രോ ലൈഫ് ദിനാഘോഷം മാറ്റിവച്ചു. റാലിയും സമ്മേളനവും മാറ്റിവെച്ചെങ്കിലും […]

ഇറ്റലിയില്‍ ഏഴ് വൈദികര്‍ക്ക് കൊറോണ മൂലം ജീവന്‍ നഷ്ടമായി

March 17, 2020

ക്രെമോണ: ഇറ്റലിയില്‍ ഏഴ് വൈദികര്‍ കൊറോണ വൈറസ് രോഗം മൂലം മരിച്ചതായി റിപ്പോര്‍ട്ട്. ക്രെമോണ രൂപതയിലെ മോണ്‍. വിന്‍സെന്‍സിയോ റിനി എന്ന കത്തോലിക്കാ വൈദികന്‍ […]

കൊറോണ മൂലം ഒറ്റപ്പെട്ട കത്തോലിക്കര്‍ ക്രിസ്തുവില്‍ ഒന്നാണ്: ഫ്രാന്‍സിസ് പാപ്പാ

March 17, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ഭൂഷണി മൂലം അനേകര്‍ക്ക് ദിവ്യബലിയില്‍ പങ്കെടുക്കാനാവുകയും ഒറ്റപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാശ്വാസവുമായി ഫ്രാന്‍ിസിസ് പാപ്പാ. ആത്മീയമായി സഭ ഇപ്പോഴും […]

കൊറോണ ബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് പാപ്പാ ഒറ്റയ്ക്ക് തെരുവില്‍

March 16, 2020

റോം: കത്തോലിക്കാ സഭയുടെ വലിയ ഇടയന്‍ തനിച്ച് റോമിലെ തെരുവിലേക്കിറങ്ങി. വെറുതെയല്ല, വഴിയിലുടനീളം കൊറോണ ബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് മാര്‍പാപ്പാ തെരുവിലൂടെ നടന്നത്. പോകും […]

കൊറോണക്കെതിരെ പ്രാര്‍ത്ഥനയുമായി അമേരിക്കയിലെ മെത്രാന്‍ സമിതി

March 16, 2020

വാഷിംഗ്‌ടണ്‍ ഡി.സി: ദൈവം നമ്മളെ ഉപേക്ഷിക്കുകയില്ലെന്നും സഹനത്തിന്റേയും, പരീക്ഷണത്തിന്റേയും ഈ നാളുകളില്‍ ദൈവം നമ്മോടൊപ്പമുണ്ടെന്നും യു.എസ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ […]