വടക്കന്‍ ഇറ്റലിയില്‍ 28 വൈദികര്‍ കൊറോണ ബാധിച്ച് മരിച്ചു

ബെര്‍ഗമോ: മിലാനെ ചുറ്റിയുള്ള ഈറ്റാലിയന്‍ രൂപതകളില്‍ കൊറോണ വൈറസ് ബാധിച്ച് മുപ്പതോളം വൈദികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്.

ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ഉടമസ്ഥതയിലുള്ള അവനീരെ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞത് 28 വൈദികരെങ്കിലും കോവിഡ് 19 മൂലം അവിടെ ഇതിനകം മരിച്ചു കഴിഞ്ഞു.

മരണമടഞ്ഞവരില്‍ മൂന്നു പേരൊഴികെ ബാക്കി എല്ലാവരും 70 വയസ്സു കഴിഞ്ഞവരാണ്. പകുതിയിലേറെ പേര്‍ 80 വയസ്സു കഴിഞ്ഞവരും. കൊറോണ മൂലം മരണപ്പെട്ട വൈദികരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ക്ക് 54 വയസ്സാണ്. പാര്‍മ രൂപതയിലെ ഫാ. ആന്‍ഡ്രിയ അവാസിനിയാണത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles