ചരിത്രത്തിലാദ്യമായി ലൂര്‍ദ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം അടച്ചു

ലൂര്‍ദ്: ചരിത്രത്തിലാദ്യമായി ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ് അടിച്ചു. കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് മരിയന്‍ കേന്ദ്രം അടച്ചത്.

‘ചരിത്രത്തിലാദ്യമായി ലൂര്‍ദ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ കവാടങ്ങള്‍ കുറച്ചു നാളത്തേക്ക് അടച്ചിടും. ഞങ്ങളോടൊപ്പം അമലോത്ഭവ മാതാവിന്റെ നൊവേന ചൊല്ലുക’ ലൂര്‍ദ് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ മോണ്‍. ഒലിവിയര്‍ റിബാഡ്യൂ ഡ്യൂമാസ് പറഞ്ഞു.

ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവേല്‍ മാക്രോണ്‍ മാര്‍ച്ച് 16 ന് പ്രഖ്യാപിച്ച ദേശീയ നടപടിക്രമങ്ങള്‍ പാലിക്കുവാന്‍ വേണ്ടി പരസ്യമായ കുര്‍ബാനകളെല്ലാം ഫ്രാന്‍സില്‍ റദ്ദ് ചെയ്തിരിക്കുകയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles