മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ഇന്ന്‌ ഉപവാസപ്രാര്‍ത്ഥനാദിനം

കൊറോണ വൈറസ് ബാധിച്ച് ഓസ്‌ട്രേലിയായിലും ഇന്‍ഡ്യയുള്‍പ്പെടെ മറ്റ് രാജ്യങ്ങളിലും രോഗികളായി കഴിയുന്നവര്‍ക്കുവേണ്ടിയും രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും പ്രാര്‍ത്ഥനയാല്‍ ശക്തിപ്പെടുത്തുന്നതിനും മാര്‍ച്ച് 20 (വെള്ളിയാഴ്ച) മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ രൂപാതാധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആഹ്വാനം ചെയ്തു.

രോഗം ബാധിച്ചവരെയും രോഗത്തിന്റെ ആശങ്കയില്‍ കഴിയുന്നവരെയും ആരോഗ്യപ്രവര്‍ത്തകരെയും അധികാരികളെയും ദൈവത്തിന്റെ കരുണക്ക് സമര്‍പ്പിച്ചുകൊണ്ട് വ്യക്തിപരമായും കുടുംബാഗങ്ങളോടൊപ്പവും ഈ ദിവസം പ്രാര്‍ത്ഥനയിലായിരിക്കാന്‍ കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തില്‍ പിതാവ് പ്രത്യേകം പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles