ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമര്‍ സന്ദര്‍ശനം നിറുത്തി

റിയോ ഡി ജെനീറോ: പല വൈതരണികളും തരണം ചെയ്തു 9 ദശാബ്ദങ്ങളായി നില കൊണ്ട രൂപമാണ് ബ്രസീലിലെ ക്രൈസ്റ്റ് ദ റിഡീമര്‍ ശില്പം. എന്നാല്‍ കൊറോണ വൈറസ് ബാധ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് രോഗം പകരുന്നത് തടയാന്‍ ഈ മഹാശില്പവും അടച്ചതായി വാര്‍ത്ത.

കഴിഞ്ഞ വര്‍ഷം മാത്രം 20 ലക്ഷം സന്ദര്‍ശകാണ് 125 അടി ഉയരമുള്ള ഈ മഹാശില്പം കാണാന്‍ എത്തിയത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബ്രസീലിലെ ചക്കോ മെന്‍ഡസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് രാജ്യത്തെ എല്ലാ നാഷനല്‍ പാര്‍ക്കുകളും അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles