Category: News

പ്രാര്‍ത്ഥന പ്രത്യാശയുടെ വാതില്‍ തുറക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ

May 21, 2020

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന പ്രത്യാശയുടെ വാതില്‍ തുറക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. കൊറോണ വൈറസ് പ്രതിസന്ധിയെ പരാമര്‍ശിച്ച് ലൈവ് സ്ട്രീമിംഗിലൂടെ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. […]

പൊതുകുര്‍ബാനകള്‍ പുനരാരംഭിച്ചതില്‍ കത്തോലിക്കര്‍ക്ക് ആഹ്ലാദം

റോം: പത്ത് ആഴ്ചകള്‍ക്കു ശേഷം വീണ്ടും പള്ളികള്‍ തുറന്നതിലും വീണ്ടും ദിവ്യബലികളില്‍ സംബന്ധിക്കാന്‍ സാധിച്ചതിലും കത്തോലിക്കാ വിശ്വാസികള്‍ ആഹ്ലാദം പങ്കുവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലാണ് […]

ജോണ്‍ പോള്‍ രണ്ടാമന്‍ ദൈവത്തിന്റെ അതുല്യ സമ്മാനമായിരുന്നു; ഫ്രാന്‍സിസ് പാപ്പാ

May 20, 2020

വത്തിക്കാന്‍ സിറ്റി: ദൈവം തിരുസഭയ്ക്ക് നല്‍കിയ അസാധാരണ സമ്മാനമാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ എന്ന് ഫ്രാന്‍സിസ് പാപ്പാ. ക്രിക്കോയിലെ യുവജനങ്ങള്‍ക്ക് അയച്ച […]

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഇന്ന് തുറക്കും

May 18, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഇന്ന് മെയ് 18 ന് വീണ്ടും തുറക്കും. ഇന്ന് […]

ലൗകികതയ്ക്കുള്ള മറുമരുന്ന് ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പാ

May 18, 2020

വത്തിക്കാന്‍ സിറ്റി: ലൗകികതയില്‍ നിന്ന് സൗഖ്യം ലഭിക്കുന്നതിനുള്ള ഒരേയൊരു വഴി യേശുക്രിസ്തുവിലും അവിടുത്തെ മരണ-ഉത്ഥാനങ്ങളിലുമുളള വിശ്വാസത്തിലുമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘ലൗകികതയോട് സഹിഷ്ണുത കാണിക്കാത്ത ഒരൊറ്റ […]

യേശുവുമായുള്ള അടുത്ത ബന്ധം മിസ്റ്റിക്കുകള്‍ക്ക് മാത്രമുള്ളതല്ല: ഫ്രാന്‍സിസ് പാപ്പാ

May 16, 2020

വത്തിക്കാന്‍ സിറ്റി: യേശുവുമായി അടുത്തം ബന്ധം പുലര്‍ത്താനുള്ള വിളി മിസ്റ്റിക്കുകള്‍ മാത്രമായി സംവരണം ചെയ്തിരിക്കുകയല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ. എല്ലാ ക്രിസ്ത്യാനികളെയും തന്നോട് അടുത്ത […]

അസൂയയിലൂടെ സാത്താന്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് മാര്‍പാപ്പാ

May 15, 2020

വത്തിക്കാന്‍ സിറ്റി: സുവിശേപ്രഘോഷണം തടയാന്‍ പിശാച് അസൂയയെ ഉപയോഗിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. കാസാ സാന്താ മര്‍ത്തായില്‍ വച്ച് നടത്തിയ ദിവ്യബലി പ്രഭാഷണത്തില്‍ അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ […]

ദൈവത്തോട് ഭയമില്ലാതാക്കിയത് ക്രിസ്തുമതം: ഫ്രാന്‍സിസ് പാപ്പാ

May 15, 2020

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന എന്ന അനുഭവം തന്നെ മാറ്റി മറിച്ചയാളാണ് ക്രിസ്തു എന്ന് ഫ്രാന്‍സിസ് പാപ്പാ. യേശുവാണ് പ്രാര്‍ത്ഥന ഭയമില്ലാത്ത ഒരു അനുഭവമാക്കി മാറ്റിയത്. […]

വി. ജോണ്‍പോള്‍ രണ്ടാമന്റെ കല്ലറയില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലിയര്‍പ്പിക്കും

May 14, 2020

വത്തിക്കാന്‍ സിറ്റി: വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ നൂറാം ജന്മദിനമായ മെയ് 18 ന് അദ്ദേഹത്തിന്റെ കല്ലറയില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി അര്‍പ്പിക്കും. […]

ദൈവം നല്‍കുന്ന സമാധാനം നമ്മെ അപരനിലേക്കും സ്വര്‍ഗത്തിലേക്കും ഉയര്‍ത്തുന്നു: ഫ്രാന്‍സിസ് പാപ്പാ

May 13, 2020

വത്തിക്കാന്‍ സിറ്റി: ദൈവം നല്‍കുന്ന സമാധാനവും ലോകം നല്‍കുന്ന സമാധാനവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് പാപ്പാ. ലോകം നല്‍കുന്ന സമാധാനം നമ്മുടെ ഉള്ളില്‍ […]

ഓണ്‍ലൈന്‍ കുമ്പസാരം അനുവദിക്കാനാവില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ

May 12, 2020

പാപമോചന കൂദാശയ്ക്ക്, കൂദാശ സ്വീകരിക്കാൻ വരുന്ന അനുതാപിയും കുമ്പസാരക്കാരനുമായി ഒരു പരസ്പര സംഭാഷണം ആവശ്യമാന്നെന്നും, കുമ്പസാരത്തിന്റെ രഹസ്യാത്മകതയും ആത്മാർത്ഥതയും സംരക്ഷിക്കേണ്ടതും ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പാ […]

സ്ലോവാക്യയില്‍ അടച്ചിട്ട പള്ളികള്‍ വീണ്ടും തുറക്കുന്നു

പള്ളികൾ വീണ്ടും തുറക്കുന്നതും പ്രവർത്തനം പുനരാരംഭിക്കുന്നതും കണക്കിലെടുത്ത്സ്ലോവാകിയാ മെത്രാൻ സമിതിയുടെ ഔദ്യോഗിക സൈറ്റിൽ പ്രായമായ വിശ്വാസികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ  പ്രസിദ്ധീകരിച്ചു. കൊറോണാ വൈറസ്, പ്രായമായവരെ പ്രധാനമായും ബാധിച്ചുവെന്ന […]

സഭ മുന്നേറുന്നത് പ്രാര്‍ത്ഥനയിലൂടെയെന്ന് ഫ്രാന്‍സിസ് പാപ്പാ

May 11, 2020

വത്തിക്കാന്‍ സിറ്റി: സഭാനേതാക്കള്‍ മറ്റെല്ലാക്കാര്യങ്ങള്‍ക്കും മുകളില്‍ പ്രാര്‍ത്ഥനയ്ക്ക് പ്രാധാന്യം കൊടുക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച ദിവ്യബലിമധ്യേ സംസാരിക്കുകയായിരുന്നു, പാപ്പാ. ഓരോ മെത്രാനും മുന്‍ഗണ […]

“നാം സ്വര്‍ഗത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവര്‍”: ഫ്രാന്‍സിസ് പാപ്പാ

May 11, 2020

വത്തിക്കാന്‍ സിറ്റി: നാം സ്വര്‍ഗത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്ന കാര്യം നാം എപ്പോഴും ഓര്‍മിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ലൈബ്രറി ഓഫ് ദ അപ്പസ്‌തോലിക് പാലസില്‍ വച്ച് […]

മേയ് 18 ന് ഇറ്റലിയില്‍ പൊതു കുര്‍ബാനകള്‍ പുനരാരംഭിക്കും

റോം: ഈ മാസം 18 ന് ഇറ്റലിയിലെ രൂപതകളില്‍ പൊതു ദിവ്യബലികള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇറ്റാലിയിലെ പ്രധാന മെത്രാന്മാരും ചേര്‍ന്നു […]