Category: News

ഭൂമിയുടെ മുറിവുകള്‍ നമ്മുടെയും മുറിവുകളാണെന്ന് ഫ്രാന്‍സിസ് പാപ്പാ

June 15, 2020

മഹാമാനവകുടുംബം എന്ന നിലയിൽ ഐക്യത്തിൽ ജീവിക്കാനുള്ള നൂതന വഴികൾ പ്രതികൂല സാഹചര്യങ്ങളിൽ എന്നും തുറന്നുകിട്ടുമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതാണ് ഇന്നത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ എന്ന് […]

നമ്മെ അത്ഭുതപ്പടുത്തുന്ന ദൈവം

June 13, 2020

കോവിദ് 19 മഹാമാരിയ്ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ജനസമ്പർക്കം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടുകൂടി ഫ്രാൻസീസ് പാപ്പാ ബുധനാഴ്ചകളിലെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടി ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമാക്കിയിരിക്കയാണല്ലൊ. […]

കോവിഡിന് നടുവില്‍ പോളണ്ടുകാര്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിച്ചു

June 12, 2020

കൊറോണ വൈറസിന് പോലും അവരുടെ ഭക്തിയെ തടഞ്ഞു നിര്‍ത്താനായില്ല. എല്ലാ സുരക്ഷാ മുന്‍കരുതകലുകളും സ്വീകരിച്ചു കൊണ്ട് പോളണ്ടുകാര്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിച്ചു. രാജ്യത്തിന്റെ […]

ഏറ്റവും ഇരുട്ടു നിറഞ്ഞ് സമയത്ത് ദൈവം നമ്മെ കാത്തിരിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

June 11, 2020

വത്തിക്കാന്‍ സിറ്റി: നമ്മുടെ ജീവിതത്തിലെ ഏറ്റവും അന്ധകാരം നിറഞ്ഞ മണിക്കൂറുകളില്‍ ദൈവം നമ്മെ കാത്തിരിക്കുന്നു എന്നും നമ്മെ രൂപാന്തരപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നും ഫ്രാന്‍സിസ് പാപ്പാ. […]

ടെക്‌സാസിലെ ബ്യൂമോണ്ട് രൂപതയ്ക്ക് പുതിയ ഇടയന്‍

June 10, 2020

വത്തിക്കാന്‍ സിറ്റി: ടെക്‌സാസിലെ ബ്യൂമോണ്ട് രൂപതയുടെ പുതിയ മെത്രാനായ മോണ്‍. ഡേവിഡ് ടൂപ്പ്‌സിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. വിരമിച്ച ബ്യൂമോണ്ട് അധ്യക്ഷന്‍ ബിഷപ്പ് കര്‍ട്ടിസിന്റെ […]

നൈജീരിയയില്‍ ക്രിസ്ത്യന്‍ പാസ്റ്ററും ഗര്‍ഭിണിയായ ഭാര്യയും കൊല്ലപ്പെട്ടു

June 10, 2020

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളുടെ പുതിയ ഇരകളായി പാസ്്റ്ററും ഭാര്യയും. വടക്കു കിഴക്കന്‍ നൈജീരിയയില്‍ തങ്ങളുടെ കൃഷിസ്ഥലത്തു വച്ചാണ് പാസ്റ്ററും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയും കൊല്ലപ്പെട്ടത്. […]

80 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം ഇംഗ്ലണ്ടിലെ കത്തോലിക്കാ പള്ളികള്‍ തുറക്കുന്നു

ജൂണ്‍ 15 ന് ഇംഗ്ലണ്ടിലെ കത്തോലിക്കാ പള്ളികള്‍ തുറക്കുകയാണ്. കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 80 ദിവസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു ഇംഗ്ലണ്ടിലെ കത്തോലിക്കാ ദേവാലയങ്ങള്‍. […]

വത്തിക്കാന്‍ ജീവനക്കാരില്‍ ആരിലും നിലവില്‍ കോവിഡ് ഇല്ല

June 9, 2020

വത്തിക്കാന്‍ സിറ്റി: നിലവില്‍ വത്തിക്കാനിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും കോവിഡ് രോഗം ഇല്ല എന്ന് വത്തിക്കാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അവസാനമായി കോവിഡ് സ്ഥിരീകരിച്ചത് മെയ് […]

തിന്മനിറഞ്ഞ ലോകത്തില്‍ സ്‌നേഹത്തെ സംരക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വമെന്ന് മാര്‍പാപ്പാ

June 8, 2020

അഴിമതിയും തിന്മയും മനുഷ്യരുടെ പാപങ്ങളുടെ നിറഞ്ഞ ഈ ലോകത്തില്‍ സ്‌നേഹത്തെ സംരക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിവനത്തില്‍ കര്‍ത്താവിന്റെ […]

ഭൂമി കൊള്ളയടിക്കപ്പെടുമ്പോള്‍ നമുക്ക് മൗനമായിരിക്കാനാവില്ല: ഫ്രാന്‍സിസ് പാപ്പാ

June 8, 2020

വത്തിക്കാന്‍ സിറ്റി: പല വിധ ജീവജാലങ്ങള്‍ വസിക്കുന്ന ഈ ഭൂമിയിലെ ജൈവ വൈവിധ്യം ഭീഷണി നേരിടുമ്പോള്‍ ജനങ്ങള്‍ മൗനം പാലിക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. […]

പ്രാര്‍ത്ഥനാപ്രതിഷേധം നയിച്ച എല്‍പാസോ മെത്രാനെ ഫ്രാന്‍സിസ് പാപ്പാ അഭിനന്ദിച്ചു

June 5, 2020

ടെക്‌സാസ്: ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയവിവേചനത്തിനെതിരെ പ്രാര്‍ത്ഥന പ്രതിഷേധം നയിച്ച എല്‍പാസോ രൂപത മെത്രാന്‍ മാര്‍ക്ക് സീറ്റിസിനെ ഫ്രാന്‍സിസ് പാപ്പാ ഫോണില്‍ വിളിച്ച് […]

ഫിലിപ്പൈന്‍സിലെ പുതിയ തീവ്രവാദ വിരുദ്ധ നിയമത്തിനെതിരെ ക്രിസ്ത്യാനികള്‍

June 5, 2020

തീവ്രവാദത്തെ നേരിടാന്‍ വേണ്ടി മുന്നോട്ടു വച്ചിരിക്കുന്ന പുതിയ നിയമത്തെ എതിര്‍ത്ത് ഫിലിപ്പീന്‍സിലെ ക്രിസ്ത്യാനികള്‍. ഈ നിയമം മാര്‍ക്കോസിന്റെ കാലത്തേതു പോലെ ഇരുണ്ട ദിവസങ്ങള്‍ കൊണ്ടുവരുമെന്നാണ് […]

ഫ്‌ലോയിഡിന്റെ ആത്മശാന്തിക്കും അമേരിക്കയിലെ സമാധാനത്തിനും വേണ്ടി പാപ്പായുടെ പ്രാര്‍ത്ഥന

June 4, 2020

വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയിഡിനും വര്‍ഗീയ കൊലപാതകത്തിന് ഇരകളാകുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. ‘യുണൈറ്റഡ് സ്റ്റേറ്റ്‌സിലുള്ള എന്റെ […]

വൈദികരുടെ റിലേ ജപമാലയ്ക്ക് മാര്‍പാപ്പായുടെ ആശീര്‍വാദം

June 3, 2020

വത്തിക്കാന്‍ സിറ്റി: ആഗോളവ്യാപകമായ നടത്തുന്ന വൈദികരുടെ റിലേ ജപമാലയജ്ഞത്തിന് ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദം. വേള്‍ഡ് പ്രീസ്റ്റ് റോസറി റിലേ ഫോര്‍ ദ സാങ്ടിഫിക്കേഷന്‍ ഓഫ് പ്രീസ്റ്റ്‌സ് […]

ക്വാറന്റൈന്‍: സര്‍ക്കാരിനും പ്രവാസികള്‍ക്കും തുണയായി ധ്യാനകേന്ദ്രങ്ങള്‍

June 3, 2020

കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ-​​​ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​വും പ​​​ങ്കാ​​​ളി​​​ത്ത​​​വും വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളും സ​​​ന്യാ​​സ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും കോ​​​വി​​​ഡ് 19 […]