Category: News

കാനഡയിലെ മിസിസാഗ രൂപതയുടെ ഉദ്ഘാടനം മെയ് 25ന്

May 23, 2019

മി​സി​സാ​ഗ (കാ​ന​ഡ): കാ​ന​ഡ​യി​ലെ മി​സി​സാ​ഗ സീ​റോ​ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും 25-നു ​ന​ട​ക്കും. […]

സ്വന്തം വൈദികരെ അറിയാത്ത മെത്രാന്‍മാര്‍ സഭയെ ദുര്‍ബലമാക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

May 22, 2019

വത്തിക്കാന്‍ സിറ്റി: മെത്രാന്‍മാര്‍ സ്വന്തം രൂപതയിലെ വൈദികരുമായി ശക്തവും ഗാഢവുമായ ബന്ധം സ്ഥാപിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ചിലരോട് മാത്രം മമത കാണിക്കുന്നതും മറ്റുള്ളവരോട് […]

പെന്‍സില്‍വേനിയയില്‍ കത്തോലിക്കാ ദേവാലയം അശുദ്ധമാക്കി

May 22, 2019

ഫിലാഡെല്‍ഫിയ: പെന്‍സില്‍വേനിയയിലെ ഒരു കത്തോലിക്കാ ദേവാലയം സാമൂഹികവിരുദ്ധര്‍ അശുദ്ധമാക്കി. പ്രോചോയ്‌സ് ഗ്രാഫിറ്റികള്‍ പള്ളിയില്‍ വരച്ചിട്ടു കൊണ്ടാണ് ദേവാലയത്തിന്റെ പവിത്രതയ്ക്ക് ഭംഗം വരുത്തിയത്. അലബാമയില്‍ സുപ്രധാനമായ […]

ഫിലിപ്പൈന്‍സില്‍ കന്യാമറിയത്തിന്റെ ജനനത്തിരുനാള്‍ അവധിദിനമാകും

May 22, 2019

മനില: പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാള്‍ ഫിലിപ്പൈന്‍സ് അവധിദിവസമായി പ്രഖ്യാപിക്കും. ഇക്കാര്യത്തെ കുറിച്ചുള്ള ഔദ്യോഗിക ബില്‍ രാജ്യത്തെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് വൈകാതെ പാസാക്കും. കന്യാമറിയത്തിന്റെ […]

എളിമ മാധ്യമപ്രവര്‍ത്തനത്തിന്റെ ആധാരം: ഫ്രാന്‍സിസ് പാപ്പാ

May 21, 2019

വത്തിക്കാന്‍ സിറ്റി: മാധ്യമപ്രവര്‍ത്തകര്‍ വലിയ ഉത്തരവാദിത്വം ഉള്ളവരാണെന്നും അതിന്റെയെല്ലാം ആധാരം എളിമയായിരിക്കണം എന്നും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ‘എളിമ എന്ന പുണ്യം ആത്മീയ ജീവിതത്തില്‍ […]

‘വിറച്ചു പോയി ഞാന്‍!’ മാര്‍പാപ്പ തന്റെ കാലില്‍ ചുംബിച്ചതിനെ കുറിച്ച് സുഡാന്‍ പ്രസിഡന്റ്

May 21, 2019

ജൂബ, തെക്കാന്‍ സുഡാന്‍: ഗുരുവും ദൈവവുമായ യേശു ശിഷ്യന്മാരുടെ പാദം കഴുകിയപ്പോള്‍ അവരുടെ മനസ്സിലൂടെ കടന്നു പോയ വികാരം എന്തായിരിക്കും? യേശുവിനെ തടഞ്ഞു കൊണ്ട് […]

അഭിപ്രായവ്യത്യാസമുള്ളവരെ പോലും സ്‌നേഹിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ക്രിസ്തുവിന്റെ സ്‌നേഹം : ഫ്രാന്‍സിസ് പാപ്പാ

May 20, 2019

വത്തിക്കാന്‍ സിറ്റി: യേശു നമ്മെ സ്‌നേഹിക്കുന്ന വിധം തന്നെ നാം നമ്മുടെ ശത്രുകളെ സ്‌നേഹിക്കാന്‍ ആ സ്‌നേഹം നമ്മെ നിര്‍ബന്ധിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. […]

എല്‍സാല്‍വദോറില്‍ വൈദികന്‍ വെടിയേറ്റു മരിച്ചു

May 20, 2019

എല്‍സാല്‍വദോര്‍: സെസിലിയോ പെരെസ് എന്ന പുരോഹിതന്‍ ഒരു ഗുണ്ടാസംഘാംഗങ്ങത്തിന്റെ വെടിയേറ്റുമരിച്ചു. ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. എല്‍ സാല്‍വദോറിലെ സോസോണേറ്റ് രൂപതയിലെ സാന്‍ ജോസെ ലാ മയാദ […]

ലൂര്‍ദിലേക്ക് തീര്‍ത്ഥാടകരായി 12000 പട്ടാളക്കാര്‍

May 17, 2019

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   ലൂര്‍ദ്: മാതാവിനെ കാണാന്‍ അവര്‍ […]

ഡിട്രോയ്റ്റില്‍ ഇനി ഞായറാഴ്ച കായികവിനോദങ്ങളില്ല

May 17, 2019

ഡിട്രോയ്റ്റ്: ഞായറാഴ്ച ദിവസങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും കുടുംബബന്ധങ്ങള്‍ക്കും വിശ്രമത്തിനും ഉള്ളതാണെന്നും ആ ദിവസങ്ങളില്‍ ഇനി മുതല്‍ കായികവിനോദങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല എന്നും അമേരിക്കയിലെ ഡിട്രോയ്റ്റ് അതിരൂപത പ്രഖ്യാപിച്ചു. […]

ഫാത്തിമായിലെ മാനസാന്തര സന്ദേശം ഓര്‍മിപ്പിച്ച് മാര്‍പാപ്പാ

May 16, 2019

വി. ജോണ്‍ പോള്‍ രണ്ടാമന്റെ മരിയഭക്തി ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. പോളണ്ട് സന്ദര്‍ശനവേളയിലാണ് പോളണ്ടിന്റെ ഏറ്റവും മഹാനായ പുത്രനായ ജോണ്‍ പോള്‍ മാര്‍പാപ്പയ്ക്ക് മാതാവിനോട് […]

“പിശാചിന്റെ ശക്തിയില്‍ നിന്ന് യേശു നമ്മെ സ്വതന്ത്രരാക്കും”: ഫ്രാന്‍സിസ് പാപ്പാ

May 16, 2019

വത്തിക്കാന്‍ സിറ്റി: കുരിശിലൂടെ യേശു നമുക്ക് നല്‍കിയ അമൂല്യമായ ഒരു സമ്മാനമാണ് പിശാചിന്റെ സ്വാധീനത്തില്‍ നിന്നും അവന്റെ ശക്തിയില്‍ നിന്നുമുള്ള വിമോചനം എന്ന് ഫ്രാന്‍സിസ് […]

ദൈവസ്വരം കേട്ട് തെറ്റില്‍ നിന്നകലാന്‍ പാപ്പായുടെ ആഹ്വാനം

May 15, 2019

“ദൈവത്തിന്‍റെ സ്വരം ശ്രവിക്കുന്നത് തെറ്റായ വഴികളിൽ നിന്നും  സ്വാർത്ഥമായ പെരുമാറ്റത്തിൽ നിന്നും പുറത്തു കടക്കാൻ സഹായിക്കും” എന്ന് ഫ്രാൻസിസ് പാപ്പാ.  എല്ലാ അമ്മമാര്‍ക്കും മാതൃദിന […]

ബ്രസീലിന്റെ മദര്‍ തെരേസ വൈകാതെ വിശുദ്ധയാകും

May 15, 2019

വത്തിക്കാന്‍ സിറ്റി: ബ്രസീലില്‍ പാവങ്ങളില്‍ പാവങ്ങളെ ശുശ്രൂഷിച്ച സന്ന്യാസിനി വാഴ്ത്തപ്പെട്ട ഡുള്‍ച്ചേ ലോപ്പസ് പോണ്ടെസിനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കി. പോണ്ടസിനോടൊപ്പം […]

മെഡ്ജുഗോറിയന്‍ തീര്‍ത്ഥാടനത്തിന് പാപ്പാ അനുമതി നല്‍കി

May 14, 2019

മെഡ്ജുഗോറിയയിലേക്ക് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ പച്ചക്കൊടി. സഭ ഔദ്യോഗികമായി മെഡ്ജുഗോറിയയിലെ മരിയന്‍ ദര്‍ശനങ്ങള്‍ അംഗീകരിച്ചിട്ടില്ല. പേപ്പല്‍ അനുമതി ലഭിച്ചു എന്നതു കൊണ്ട് സഭയുടെ […]