ഈജിപ്തില്‍ പ്രവേശിച്ച വി. യൗസേപ്പിതാവ് നേരിട്ട സങ്കടങ്ങളും വേദനകളും എന്തൊക്കെയായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 100/200 പല സന്ദർഭങ്ങളിലും മഞ്ഞുറഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. അത് അവരുടെ യാത്രാക്ലേശം […]



