നാം പ്രാര്‍ത്ഥിക്കാന്‍ മറന്നുപോയ ഉന്നതമായ കൃപയെക്കുറിച്ച് നമുക്കറിയേണ്ടേ? -To Be Glory Episode- 1
ദൈവം നമ്മില്‍ നിന്നാഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കൃപയാണ് അനുതാപത്തിന്റെ കൃപ. അനുതാപം ഒരു വാതിലാണ്. അനുതാപം ഏറ്റവും വലിയ അഭിഷേകമാണ്. അനുതാപമെന്ന കൃപയിലൂടെയാണ് ദൈവത്തിന്റെ […]
