വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം പതിമൂന്നാം തിയതി
1.നീ വേദപ്രചരണത്തിനായി എന്തുചെയ്യുന്നുണ്ട്? 2.നിനക്ക് സൗജന്യമായി നല്കപ്പെട്ട കത്തോലിക്കാവിശ്വാസമെന്ന ‘താലന്തു’ നാണയത്തെക്കൊണ്ടു വ്യാപാരം ചെയ്തു ലാഭമുണ്ടാക്കുന്നുണ്ടോ ? അതോ നേരെമറിച്ച് അതിനെ ആരും കാണാതിരിക്കത്തക്ക […]