Author: Marian Times Editor

പിറക്കാനുള്ള അവകാശം കേന്ദ്ര സർക്കാർ നിലപാട് പ്രോലൈഫ് സമിതി സ്വാഗതം ചെയ്തു

September 19, 2019

കൊച്ചി . പിറക്കാനുള്ള  കുഞ്ഞിന്റ്റെ അവകാശം  സംരക്ഷിക്കണമെന്ന കേന്ദ്ര സർക്കാർ നയത്തെ കെസിബിസി പ്രൊ ലൈഫ് സമിതി  സ്വാഗതം ചെയ്തു .സുപ്രിം കോടതിയിൽ ഡോക്ടർ […]

അള്‍ഷിമേഴ്‌സ് രോഗികള്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

September 19, 2019

വത്തിക്കാന്‍ സിറ്റി: അല്‍ഷിമേഴ്‌സ് രോഗികളെയും അവരുടെ കുടുംബങ്ങളെയും അവരെ ശുശ്രൂഷിക്കുന്നവരെയും ഓര്‍മിച്ചു അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തും ഫ്രാന്‍സിസ് പാപ്പാ. സെപ്തംബര്‍ 21 ന് […]

ഫാ. ​ആ​ന്‍റ​ണി അ​റ​യ്ക്ക​ൽ ‌ എ​ക്സ്ബി​എ​ച്ച്ഇ​ഐ ദേശീയ പ്ര​സി​ഡ​ന്‍റ്

September 19, 2019

കൊ​​​ച്ചി: ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (സി​​​ബി​​​സി​​​ഐ) കീ​​​ഴി​​​ലു​​​ള്ള ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​യാ​​യ സേ​​​വ്യ​​​ർ ബോ​​​ർ​​​ഡ് ഓ​​​ഫ് ഹ​​​യ​​​ർ എ​​​ഡ്യൂ​​ക്കേ​​​ഷ​​ൻ ഇ​​ൻ ഇ​​ന്ത്യ​​യു​​ടെ […]

കാരുണ്യമാണ് ദൈവത്തിന്റെ ഭാഷ: ഫ്രാന്‍സിസ് പാപ്പാ

September 18, 2019

വത്തിക്കാന്‍ സിറ്റി: കരുണയിലേക്ക് ഹൃദയം തുറക്കാന്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ക്ഷണിച്ചു. നിസംഗതയോടെ മനുഷ്യരുടെ നേര്‍ക്ക് ഹൃദയം കൊട്ടിയടയ്ക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു. നായീനിലെ […]

ഗര്‍ഭിണിയായിരിക്കെ ബ്രയിന്‍ ട്യൂമര്‍: സൗഖ്യത്തിന് വഴി തെളിച്ച് ലൂര്‍ദ് മാതാവ്

ഇത് സ്‌നേഹത്തിന്റെ കഥയാണ്. ദൈവം ദാനമായി തന്ന ജീവനോടുള്ള വീരോചിതമായ ആദരവിന്റെ കഥയാണ്. ആഞ്ചല ബിയാങ്ക എന്ന 26 കാരിയായ ഇറ്റാലിയന്‍ വംശജ ഗര്‍ഭം […]

മരിച്ച ഡോക്ടറുടെ വീട്ടില്‍ 2000 ത്തിലേറെ കൊല്ലപ്പെട്ട ഭ്രൂണങ്ങള്‍

September 18, 2019

ഇല്ലിനോയ്‌സ്: സെപ്തംബര്‍ 3 ന് മരണമടഞ്ഞ ഡോക്ടര്‍ ഉള്‍റിക്ക് ക്ലോഫറുടെ വീട്ടില്‍ നിന്ന് 2000 ത്തിലേറെ അബോര്‍ട്ട് ചെയ്യപ്പെട്ട ഭ്രൂണങ്ങളെ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് […]

ഹിന്ദി ഏക ഭാഷാവാദം അംഗീകരിക്കാനാവില്ലെന്ന് ജാ​​ഗ്ര​​താ​​സ​​മി​​തി

September 18, 2019

ച​​ങ്ങ​​നാ​​ശേ​​രി: സ​​മീ​​പ​​കാ​​ല​​ത്ത് ഉ​​യ​​ർ​​ന്നി​രി​​ക്കു​​ന്ന ഒ​​രു രാ​​ജ്യം ഒ​​രു ഭാ​​ഷ എ​​ന്ന ആ​​ശ​​യം അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ഇ​​തി​​നു പി​​ന്നി​​ൽ നി​​ഷി​​പ്ത രാ​​ഷ്‌​ട്രീ​​യ താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്നും ഇ​തു ദേ​​ശ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും […]

ക​ള്ള​ക്കേ​സി​ൽ ജ​യി​ലി​ൽ അടക്കപ്പെട്ട ഫാ. ബിനോയിക്ക് മോചനം

September 18, 2019

ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ൽ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​ച്ച മ​ല​യാ​ളി വൈ​ദി​ക​ന് ഒ​ടു​വി​ൽ മോ​ച​നം. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത തൊ​ടു​പു​ഴ വെ​ട്ടി​മ​റ്റം സ്വ​ദേ​ശി ഫാ. ​ബി​നോ​യി […]

ജീവപര്യന്തം തടവ് പ്രത്യാശ ഇല്ലാതാക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

September 17, 2019

വത്തിക്കാന്‍ സിറ്റി: പ്രതാശിക്കുവാനുള്ള വ്യക്തിയുടെ അവകാശം നല്ലൊരു പരിധി വരെ കുറയ്ക്കുന്നതാണ് ജീവപര്യന്തം തടവെന്ന് ഫ്രാന്‍സിസ് പാപ്പാ. ജയില്‍ ചാപ്ലിന്‍മാരും ജയില്‍ സ്റ്റാഫുമാരുമായി നടത്തിയ […]

നല്ല മരണത്തിന് ഒരുങ്ങാന്‍ വി. റോബര്‍ട്ട് ബെല്ലാര്‍മിന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

September 17, 2019

പ്രപഞ്ചസത്യമാണ് മരണം. എവിടെയെല്ലാം പോയി ഒളിച്ചാലും ആര്‍ക്കും അതില്‍ നിന്ന് രക്ഷ നേടാന്‍ ആവില്ല. പല വിശുദ്ധരും മരണത്തെ പോസീറ്റീവായ കണ്ടവരും സ്വീകരിച്ചവരുമാണ്. ഓരോ […]

മാത്യു ഉലകംതറയ്ക്കു സഭാതാരം ബഹുമതി സമ്മാനിച്ചു

September 17, 2019

കു​​ട​​മാ​​ളൂ​​ർ (കോ​​ട്ട​​യം): സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ പ​​ര​​മോ​​ന്ന​​ത അ​​ല്മാ​യ ബ​​ഹു​​മ​​തി​​യാ​​യ ‘സ​​ഭാ​താ​​രം’ പ്ര​​ഫ. മാ​​ത്യു ഉ​​ല​​കം​​ത​​റ​​യ്ക്കു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ […]

സംഘടിത ആക്രമണങ്ങള്‍ക്കെതിരെ സന്ന്യസ്ത മഹാസംഗമം

September 17, 2019

മാ​​​ന​​​ന്ത​​​വാ​​​ടി: സ​​​ന്യ​​​സ്ത​​​രു​​​ടെ​​​യും അ​​ല്മാ​​​യ​​​രു​​​ടെ​​​യും മ​​​ഹാ​​സം​​​ഗ​​​മം ‘സ​​​മ​​​ർ​​​പ്പി​​​ത ശ​​​ബ്ദം’ സ​​​ന്യ​​​സ്ത​​​ർ​​​ക്കെ​​​തി​​​രാ​​​യ സം​​​ഘ​​​ടി​​​ത ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യി. ക്രൈ​​​സ്ത​​​വ സ​​ന്യാ​​​സ​​​ത്തി​​​നെ​​​തി​​​രേ ത​​​ത്പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ തി​​​രു​​​ത്തു​​​ക​​​യും സം​​​ഘ​​​ടി​​​ത​​​മാ​​​യ […]

കര്‍ദിനാള്‍ ന്യൂമാന്റെ നാമകരണച്ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കും

September 17, 2019

വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ നടക്കുന്ന വാഴ്ത്തപ്പെട്ട കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്റെ വിശുദ്ധപ്രഖ്യാപനച്ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കും. ഇംഗ്ലണ്ടില്‍ നിന്നുള്ള വിശുദ്ധനാണ് […]

കുമ്പസാരിച്ചു കഴിഞ്ഞാല്‍ ദൈവം നമ്മുടെ പാപങ്ങള്‍ മറക്കും: ഫ്രാന്‍സിസ് പാപ്പാ

September 16, 2019

വത്തിക്കാന്‍ സിറ്റി: കുമ്പസാരക്കൂട്ടില്‍ ക്ഷമിക്കപ്പെടുന്ന പാപങ്ങള്‍ ദൈവം മറന്നു കളയുമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ചത്തെ കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയോടൊപ്പമുള്ള സന്ദേശം നല്‍കുകയായിരുന്നു, പാപ്പാ. നമ്മള്‍ […]

പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ക്കായി ഒന്നാകുവാന്‍ സംഗമം

September 16, 2019

കോഴിക്കോട്: കെസിബിസി മലബാര്‍ മേഖല സംഘടിപ്പിച്ച ഒന്നാകുവാന്‍ സംഗമം ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളില്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. വിവാഹ […]