ഫാ. ​ആ​ന്‍റ​ണി അ​റ​യ്ക്ക​ൽ ‌ എ​ക്സ്ബി​എ​ച്ച്ഇ​ഐ ദേശീയ പ്ര​സി​ഡ​ന്‍റ്

കൊ​​​ച്ചി: ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (സി​​​ബി​​​സി​​​ഐ) കീ​​​ഴി​​​ലു​​​ള്ള ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​യാ​​യ സേ​​​വ്യ​​​ർ ബോ​​​ർ​​​ഡ് ഓ​​​ഫ് ഹ​​​യ​​​ർ എ​​​ഡ്യൂ​​ക്കേ​​​ഷ​​ൻ ഇ​​ൻ ഇ​​ന്ത്യ​​യു​​ടെ (എ​​​ക്സ്ബി​​​എ​​​ച്ച്ഇ​​​ഐ) ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ൽ നി​​​യ​​​മി​​​ത​​​നാ​​​യി. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്സ് (ഓ​​​ട്ടോ​​​ണ​​​മ​​​സ്), ക​​​ള​​​മ​​​ശേ​​​രി സെ​​​ന്‍റ് പോ​​​ൾ​​​സ് കോ​​​ള​​​ജു​​​ക​​​ളു​​​ടെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജ​​​രു​​​മാ​​​ണ് ഇ​​​ദ്ദേ​​​ഹം. വരാപ്പുഴ അതിരൂപത വൈദികനാണ് .

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles