ഇന്നത്തെ വിശുദ്ധ: മേരി ആന്‍ ഓഫ് ജീസസ്

March 6 – മേരി ആന്‍ ഓഫ് ജീസസ്

1534 ല്‍ ഇക്വഡോറിലെ ക്വിറ്റോ എന്ന പ്രദേശത്ത് എട്ടു മക്കളില്‍ ഇളയവളായി മേരി ആന്‍ ജനിച്ചു. ഫ്രാന്‍സിസ്‌കന്‍ അത്മായ സഭയില്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയും പരിത്യാഗവും നിറഞ്ഞ ഒരു ജീവിതം മേരി ആന്‍ നയിച്ചു. ആഫ്രിക്കക്കാര്‍ക്കും അമേരിക്കന്‍ തദേശീയര്‍ക്കുമായി അവര്‍ ക്വിറ്റോയില്‍ ഒരു ക്ലിനിക് സ്ഥാപിച്ചു. പ്ലേഗ് പൊട്ടിപ്പുറപ്പെട്ട കാലത്ത് അനേകരം അവര്‍ ശുശ്രൂഷിച്ചു. അവസാനം രോഗബാധിതയായി അവര്‍ മരണമടഞ്ഞു.

മേരി ആന്‍ ഓഫ് ജീസസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles