സംഘടിത ആക്രമണങ്ങള്‍ക്കെതിരെ സന്ന്യസ്ത മഹാസംഗമം

മാ​​​ന​​​ന്ത​​​വാ​​​ടി: സ​​​ന്യ​​​സ്ത​​​രു​​​ടെ​​​യും അ​​ല്മാ​​​യ​​​രു​​​ടെ​​​യും മ​​​ഹാ​​സം​​​ഗ​​​മം ‘സ​​​മ​​​ർ​​​പ്പി​​​ത ശ​​​ബ്ദം’ സ​​​ന്യ​​​സ്ത​​​ർ​​​ക്കെ​​​തി​​​രാ​​​യ സം​​​ഘ​​​ടി​​​ത ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യി. ക്രൈ​​​സ്ത​​​വ സ​​ന്യാ​​​സ​​​ത്തി​​​നെ​​​തി​​​രേ ത​​​ത്പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ തി​​​രു​​​ത്തു​​​ക​​​യും സം​​​ഘ​​​ടി​​​ത​​​മാ​​​യ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യം.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. എ​​​ല്ലാ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള​​​വ​​​രും ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും വ​​​യ​​​നാ​​​ടി​​​ന്‍റെ​​​യും സ​​​മീ​​​പ ജി​​​ല്ല​​​ക​​​ളു​​​ടെ​​​യും വി​​​വി​​​ധ ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്ന് സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ഇ​​​ട​​​വ​​​ക​​​ക​​​ളെ​​​യും സ​​​മ​​​ർ​​​പ്പി​​​ത​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചും അം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

സി​​​സ്റ്റ​​​ർ റോ​​​ണ സി​​​എം​​​സി ന​​​ട​​​ത്തി​​​യ പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​യോ​​​ടെ​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. സി​​​സ്റ്റ​​​ർ ഡെ​​​ൽ​​​ഫി സി​​​എം​​​സി, സി​​​സ്റ്റ​​​ർ ക്രി​​​സ്റ്റീ​​​ന എ​​​സ്‌​​​സി​​​വി, സി​​​സ്റ്റ​​​ർ റോ​​​സ് ഫ്രാ​​​ൻ​​​സി എ​​​ഫ്സി​​​സി, സി​​​സ്റ്റ​​​ർ ഷാ​​​ർ​​​ല​​​റ്റ് എ​​​സ്കെ​​​ഡി, സി​​​സ്റ്റ​​​ർ ലി​​​ന്‍റ എ​​​സ്എ​​​ബി​​​എ​​​സ് എ​​​ന്നി​​​വ​​​ർ സ​​ന്യാ​​സ​​​ജീ​​​വി​​​ത​​​ത്തെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു പ്ര​​​സം​​​ഗി​​​ച്ചു.

ഫാ. ​​​റോ​​​യ് ക​​​ണ്ണ​​ൻചി​​​റ സി​​​എം​​​ഐ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വ​​​നി​​​ത​ാ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ അ​​​ധ്യ​​​ക്ഷ കെ.​​​സി. റോ​​​സ​​​ക്കു​​​ട്ടി, ഫാ. ​​​ജോ​​​സ് കൊ​​​ച്ച​​​റ​​​ക്ക​​​ൽ, ഗ്രേ​​​സി ചി​​​റ്റി​​​ന​​​പ്പ​​​ള്ളി, സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ലം​​​പ​​​റ​​​ന്പി​​​ൽ, അ​​​ലീ​​​ന ജോ​​​യി, ഷാ​​​ജി ച​​​ന്ദ​​​ന​​​പ്പ​​​റ​​​ന്പി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​ല്മാ​​​യ- വൈ​​​ദി​​​ക പ​​​ക്ഷ​​​ത്തു​​നി​​​ന്നു പ്ര​​​തി​​​ക​​​രി​​​ച്ചു.

ഏ​​​തു​​​ത​​​ര​​​ത്തി​​​ലു​​​ള്ള ബാ​​​ഹ്യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ​​​യും പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള ആ​​​ത്മീ​​​യ​​​വും ധാ​​​ർ​​​മി​​​ക​​​വു​​​മാ​​​യ ശ​​​ക്തി ത​​​ങ്ങ​​​ൾ​​​ക്കു​​​ണ്ട് എ​​​ന്നു സ​​​മ​​​ർ​​​പ്പി​​​ത​​​സം​​​ഗ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ചു. തി​​ന്മ​​യു​​​ടെ ശ​​​ക്തി​​​ക​​​ൾ​​​ക്കു മു​​​ന്പി​​​ലും ദു​​​രാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പി​​​ലും ആ​​​ത്മ​​​വീ​​​ര്യം ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രാ​​​കാ​​​ൻ ത​​​ങ്ങ​​​ൾ ത​​യാ​​​റ​​​ല്ലെ​​ന്നു ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹം ക​​​ത്തി​​​ച്ച തി​​​രി​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.

എ​​​ല്ലാ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലേ​​​ക്കും വേ​​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യ ‘സ​​​മ​​​ർ​​​പ്പി​​​ത​​​ശ​​​ബ്ദം’ എ​​​ന്ന പ​​​ത്രം പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. അ​​​തി​​​ന്‍റെ ആ​​​ദ്യ​​​പ്ര​​​തി വി​​​ശ്വാ​​​സസം​​​ര​​​ക്ഷ​​​ണ വേ​​​ദി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​കാം​​​ഗ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. സ​​​മ​​​ർ​​​പ്പി​​​ത​​​ർ നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ മു​​​ൻ​​​നി​​​ർ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മ​​​റ്റ് നി​​​യ​​​മ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കും എ​​​ല്ലാ സ​​​ന്യ​​സ്ത​​​രു​​​ടെ​​​യും ഒ​​​പ്പോ​​​ടു കൂ​​​ടി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന പ​​​രാ​​​തി പ്ര​​​മേ​​​യ രൂ​​​പ​​​ത്തി​​​ൽ സി​​​സ്റ്റ​​​ർ മ​​​രി​​​യ വി​​​ജി എ​​​സി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി​​​റ്റ എ​​​സ്‌​​​സി​​​വി സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു. ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യോ​​​ടു​​കൂ​​​ടി സ​​​മാ​​​പി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു സി​​​സ്റ്റ​​​ർ ആ​​​ൻ​​​മേ​​​രി ആ​​​ര്യ​​​പ്പ​​​ള്ളി​​​ൽ ന​​​ന്ദി പ്ര​​​കാ​​​ശി​​​പ്പി​​​ച്ചു. സ​​​മ​​​ർ​​​പ്പി​​​ത​​​ശ​​​ബ്ദം മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി​​​പോ​​​ൾ എ​​​സ്എ​​​ച്ച്, സി​​​സ്റ്റ​​​ർ ട്രീ​​​സ എ​​​സ്എ​​​ബി​​​എ​​​സ്, സി​​​സ്റ്റ​​​ർ ജീ​​​സ സി​​​എം​​​സി എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വ ന​​​ൽ​​​കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles