Author: Marian Times Editor

വി. സിറിളും മെത്തോഡിയസും

February 14, 2020

സ്ലാവ് വംശജരായ സഹോദരന്മാരായിരുന്നു സിറിലും മെത്തോഡിയസും. രണ്ടു സഹോദരന്മാരും ക്രൈസ്തവ സന്ന്യാസ ആശ്രമത്തില്‍ ചേര്‍ന്ന് സന്ന്യാസികളായി. സിറില്‍ കണ്ടുപിടിച്ച ലിപിയില്‍ ഈ സഹോദരന്മാര്‍ സുവിശേഷങ്ങള്‍ […]

ആമസോണിന്‍റെ സംരക്ഷണത്തിന് ആഹ്വാനവുമായി മാർപാപ്പ

February 13, 2020

വ​ത്തി​ക്കാ​ൻ​സി​റ്റി: ആ​മ​സോ​ൺ ത​ട​ത്തി​നു പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണ​വും അ​വി​ട​ത്തെ ജ​ന​ത​യ്ക്കു സാ​മൂ​ഹ്യ​നീ​തി​യും ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ആ ​മേ​ഖ​ല​യി​ലെ മെ​ത്രാ​ന്മാ​രു​ടെ സി​ന​ഡി​നുശേ​ഷം പു​റ​പ്പെ​ടു​വി​ച്ച അ​പ്പ​സ്തോ​ലി​ക […]

കരയാന്‍ കഴിയുന്നത് അനുഗ്രഹമാണെന്ന് മാര്‍പാപ്പ

February 13, 2020

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ആധ്യാത്മികതയുടെ കേന്ദ്രബിന്ദുവാണ് കരയാനുള്ള കൃപയെന്ന് ഫ്രാന്‍സിസ് പാപ്പാ. സുവിശേഷഭാഗ്യങ്ങളില്‍ രണ്ടാമത്തെ ഭാഗ്യമായ വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ആശ്വസിക്കപ്പെടും എന്ന വചനം […]

ആംഗ്ലിക്കന്‍ സഭക്കാര്‍ ജപമാല ചൊല്ലാറുണ്ടോ?

February 13, 2020

കത്തോലിക്കരുടെ ഇടയില്‍ ഏറ്റവും പ്രചാരമുള്ള ഭക്തികളിലൊന്നാണ് ജപമാല. പ്രോട്ടസ്റ്റന്റ് സഭക്കാര്‍ ഈ പ്രാര്‍ത്ഥനാ രീതിയെ വിമര്‍ശിക്കാറുണ്ടെങ്കിലും ഇന്ന് കത്തോലിക്കരല്ലാത്ത പലരും ജപമാലയിലേക്ക് തിരിയുന്നു എന്നതാണ് […]

ഭൂമി ദാനം നല്‍കി പൗരോഹിത്യജൂബിലി ആഘോഷിച്ച് വൈദികര്‍

February 13, 2020

പെരുമ്പാവൂര്‍: അനുകരണീയമായ മാതൃക നല്‍കി രണ്ട് വൈദികര്‍. സഹോദരങ്ങളായ ഈ രണ്ടു വൈദികര്‍ തങ്ങളുടെ പൗരോഹിത്യ ജൂബിലി ആഘോഷിച്ചത് 25 കുടുംബങ്ങള്‍ക്ക് 5 സെന്റു […]

സിബിസിഐ പ്ലീനറി സമ്മേളനം ബംഗളൂരുവിൽ ആരംഭിച്ചു

February 13, 2020

ബം​​ഗ​​ളൂ​​രു: അ​ഖി​ലേ​ന്ത്യ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​​ബി​​സി​​ഐ)​​യു​​ടെ 34-ാമ​ത് ദ്വൈ​വാ​ർ​ഷി​ക പ്ലീ​​ന​​റി സ​​മ്മേ​​ള​​നം ഇ​ന്നു മു​​ത​​ൽ 19 വ​​രെ ബം​ഗ​ളൂ​രു സെ​​ന്‍റ് ജോ​​ൺ​​സ് നാ​​ഷ​​ണ​​ൽ […]

നല്ല സമരിയാക്കാരനായ യേശുവിനെ പോലെയാകാന്‍ ആരോഗ്യപാലകരോട് മാര്‍പാപ്പ

February 12, 2020

വത്തിക്കാന്‍ സിറ്റി: ഊഷ്മളമായ മനുഷ്യത്വമുള്ള വ്യക്തിപരമായ ഓരോരുത്തരെയും സ്‌നേഹിക്കുകയും പാലിക്കുകയും ചെയ്യുന്ന നല്ല സമരിയാക്കാരനായ യേശുവിനെ പോലെ സേവനം ചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ ആരോഗ്യപരിപാല […]

ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് മൂവ്‌മെന്റിന് വനിതാ സാരഥി, മലയാളി സെക്രട്ടറി

February 12, 2020

കൊല്‍ക്കൊത്ത: ഇന്ത്യന്‍ കാത്തലിക്ക് യൂത്ത് മൂവ്‌മെന്റിനെ (ICYM) ഇനി ഒരു സ്ത്രീ നയിക്കും. മഹാരാഷ്ട്രയില്‍ നിന്നുള്ള 20 കാരി ജ്യോത്സ്‌ന ഡി സൂസയാണ് യുവജന […]

ചൈനയില്‍ കത്തോലിക്കാ സഭയുടെ അവസ്ഥ പരിതാപകരമന്ന് കര്‍ദിനാള്‍ സെന്‍

February 12, 2020

വാഷിംഗ്ടണ്‍ ഡിസി: ചൈനയില്‍ കത്തോലിക്കാ സഭ അനുഭവിക്കുന്ന വെല്ലുവിളികള്‍ വളരെ രൂക്ഷമാണെന്നും അവിടത്തെ ഭൂഗര്‍ഭ സഭ വൈകാതെ ഇല്ലാതാകുമെന്നും ഹോംഗ് കോംഗിലെ മുന്‍ ബിഷപ്പ് […]

രണ്ടിലേറെ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യ നിഷേധത്തില്‍ പ്രതിഷേധം

February 12, 2020

സാബു ജോസ്, സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ് രണ്ടിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് നിയമപരമായി ലഭിക്കുന്ന അനുകുല്യങ്ങൾ നിഷേധിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നിയമ പരിഷ്കരണ […]

ക​ർ​ഷ​ക​ അ​വ​ഗ​ണ​ന തി​രു​ത്ത​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

February 12, 2020

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രോ​​​ട് കാ​​​ണി​​​ക്കു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നു ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ക​​​ർ​​​ഷ​​​ക അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ […]

ജ്ഞാനം ലഭിക്കുവാൻ നമുക്ക് ഉണ്ടാവേണ്ട മനോഭാവം

~ ബ്ര. തോമസ് പോള്‍ ~   ജ്ഞാനം ലഭിക്കുവാൻ നമുക്ക് ഉണ്ടാകുവാൻ വേണ്ട മനോഭാവം ഇതാണ്.ദൈവമേ! എന്റെ അറിവ് ഒരു എള്ളോളമേ ഉള്ളൂ.പക്ഷേ […]

ജ്ഞാനത്തിന്റെ സദ്‌വാര്‍ത്ത

ബ്രദർ തോമസ് പോൾ യോഹന്നാൻ ക്രൂസിൽ നിന്നാണ് ജ്ഞാനത്തെ കുറിച്ച് കൂടുതലായി പഠിക്കാൻ ഇടയായത്.അത് ഓരോ പ്രാവശ്യം വായിക്കുമ്പോഴും വേറെ ഒന്നും വേണ്ട , […]

പൈശാചിക ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടുവാനുള്ള മാര്‍ഗങ്ങളെ കുറിച്ച് പ്രശാന്തച്ചന്‍ പറയുന്നു

February 11, 2020

നമ്മുടെ ഭവനങ്ങളില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്പോള്‍, തുടര്‍ച്ചയായി രോഗങ്ങള്‍ അലട്ടുമ്പോള്‍ സ്വഭാവികമായും ഉയരുന്ന നിര്‍ദ്ദേശമുണ്ട്. ‘ഒരു വൈദികനെ വിളിച്ച് വീടും പരിസരവും വെഞ്ചിരിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് […]