Author: Marian Times Editor

സങ്കീർത്തനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ജ്ഞാനം

~ ബ്രദര്‍ തോമസ് പോള്‍ ~ സങ്കീർത്തനങ്ങൾ എല്ലാം രചിച്ചപ്പോൾ ദാവീദ് രാജാവിന്റെ ജീവിതവുമായി ഇത് കോർത്തിണക്കിയിരുന്നു. എന്ത് കൊണ്ടാണ് ദാവീദ് രാജാവിന്റെ ജീവിതവും […]

ദൈവത്തിന്റെ നിയമം നമ്മെ സ്വതന്ത്രരാക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

February 17, 2020

വത്തിക്കാന്‍ സിറ്റി: തന്റെ നിയമം പാലിക്കാന്‍ ഹൃദയം കൊണ്ട് സ്വീകരിക്കാനും പുറമേ പാലിക്കാനും ദൈവം നമുക്ക് കൃപ നല്‍കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. ആസക്തികളില്‍ […]

രാജ്യസഭയിലെ സ്വകാര്യബില്‍: കുടുംബത്തിന്മേലുള്ള കടന്നുക്കയറ്റമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ്

February 17, 2020

കൊച്ചി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കു നിയമപരമായി ലഭിക്കുന്ന അനുകുല്യങ്ങള്‍ നിഷേധിക്കണമെന്ന ആവശ്യപ്പെട്ടു രാജ്യസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ ദുരൂഹതയുണ്ടെന്നു സീറോ മലബാര്‍ സഭ […]

സ്‌നേഹത്തിന്റെ പാലങ്ങള്‍ തീര്‍ക്കേണ്ടവര്‍ ക്രിസ്ത്യാനികള്‍: സിബിസിഐ

February 17, 2020

ബം​ഗ​ളൂ​രു: ക്രി​സ്ത്യാ​നി​ക​ൾ എ​ന്ന നി​ല​യി​ൽ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും പാ​ല​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ക​യെ​ന്ന​ത് ഒ​രു ആ​ഹ്വാ​ന​വും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണെ​ന്നു ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ൺ​സ് നാ​ഷ​ണ​ൽ […]

എപ്പിഫനി ഏഴാം ഞായര്‍ സുവിശേഷ സന്ദേശം

February 15, 2020

~ ഫാ. അബ്രഹാം മുത്തോലത്ത് ~ചിക്കാഗോ, യു.എസ്.എ.   വായന: മത്തായി 8: 5-13) യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ […]

സിറിയയ്ക്കും ചൈനയ്ക്കും വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

February 15, 2020

വത്തിക്കാന്‍ സിറ്റി: അരക്ഷിതാവസ്ഥ നേരിടുന്ന സിറിയയ്ക്കും ചൈനയ്ക്കും വേണ്ടി ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു കൊണ്ട് വീണ്ടും ഫ്രാന്‍സിസ് പാപ്പ. ക്രൂരവും അജ്ഞാതവുമായ രോഗത്തിന്‍റെ […]

ക്രൈസ്തവ പാരമ്പര്യത്തിലേക്ക് മടങ്ങാന്‍ ആഹ്വാനവുമായി ബ്രിട്ടീഷ് എംപിയുടെ പ്രസംഗം

February 15, 2020

ലണ്ടന്‍: തലമുറകളായി പകര്‍ന്നു നല്‍കപ്പെട്ട ക്രിസ്തീയ പാരമ്പര്യത്തില്‍ നിന്നും യുകെ ഒരുപാട് മാറിപ്പോയെന്നും ക്രൈസ്തവ വിശ്വാസത്തെ ബ്രീട്ടീഷ് സംസ്കാരത്തിലേക്ക് തിരികെ കൊണ്ടുവന്നാല്‍ ഇന്ന്‍ നേരിടുന്ന […]

പരിശുദ്ധാത്മാവ് അക്ഷയമായ ദാനം

~ ബ്ര. തോമസ് പോള്‍ ~   സർവ്വജ്ഞനായ ദൈവത്തെ കുറിച്ചുള്ള വിസ്മനീയമായ അറിവ് ആണ് ജ്ഞാനം.പ്രഭാതത്തിൽ അവള് വാതിൽക്കെ തന്നെ കാത്തു നിൽക്കുന്നു.അവളിൽ […]

ആരാണ് ഈ വാലന്റൈന്‍?

കത്തോലിക്കാ എന്‍സൈക്ലോപീഡിയ അനുസരിച്ച് മൂന്ന് വ്യത്യസ്ത വാലന്റൈന്‍മാരെ കുറിച്ച് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ ആഫ്രിക്കക്കാരനാണ്. കൂട്ടുകാരോടൊപ്പം അദ്ദേഹം വിശ്വാസത്തിന് വേണ്ടി പീഡനമേറ്റു. ഇന്ന് വാലന്റൈന്‍സ് […]

ദിവ്യകാരുണ്യത്തെ കുറിച്ച് അറിവില്ലായ്മ. ഓക്ലന്‍ഡില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

February 14, 2020

ഓക്ലാന്‍ഡ്‌: അമേരിക്കയിലെ വിശ്വാസികളില്‍ എഴുപതു ശതമാനവും ദിവ്യകാരുണ്യത്തില്‍ യേശുവിന്റെ സജീവ സാന്നിധ്യമുണ്ടെന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അജ്ഞരാണെന്ന ‘പ്യൂ റിസേര്‍ച്ച്’ സെന്ററിന്റെ ഞെട്ടിക്കുന്ന സര്‍വ്വേ ഫലത്തിന്റെ പശ്ചാത്തലത്തില്‍ […]

രാജ്യം ദൈവത്തിന്റേതെന്ന് ബ്രസിലീയന്‍ പ്രസിഡന്റ്

February 14, 2020

സാവോ പോളോ: പതിനായിരക്കണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ബ്രസീല്‍ ദൈവത്തിന്റേതാണെന്ന് പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊണാരോയുടെ പ്രഖ്യാപനം. തലസ്ഥാന നഗരമായ ബ്രസീലിയായിലെ സ്റ്റേഡിയത്തില്‍ നടന്ന ‘ദി സെന്‍ഡ് […]

ഉഗാണ്ടയില്‍ പുതിയ ക്രിസ്തീയ ടിവി ചാനല്‍

February 14, 2020

കംപാല: ഉഗാണ്ട സമൂഹത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാന്‍ ക്രിസ്തീയ ചാനല്‍ പരീക്ഷണാര്‍ത്ഥം സംപ്രേക്ഷണം ആരംഭിച്ചു. രാജ്യമെങ്ങും സംപ്രേഷണം ആരംഭിക്കുന്നതിന് മുന്‍പ് സിഗ്നല്‍ പരിശോധനയുടെ ഭാഗമായി ഗ്രേറ്റര്‍ […]