Category: Spiritual Thoughts

ജീവിതയാത്രയുടെ സായന്തനങ്ങള്‍…

ചോര തിളപ്പിൻ്റെ കാലത്ത് നമുക്ക് തോന്നും ഈ ലോകം മുഴുവൻ നമ്മുടെ കാൽകീഴിലാണെന്ന്. കുതിച്ചു നടന്ന വഴികളിലൂടെ കിതച്ചു നടക്കുന്നൊരു കാലം വരുമെന്ന് ഓർക്കുക. […]

സമാനതകളില്ലാതെ നിന്റെ സമയവും എനിക്കുവേണ്ടി…

ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ ഉയർന്ന കരങ്ങളിലെ കല്ലുകൾ താഴെ വീണ് , അവസാനത്തെ ആളും പിരിയുന്നത് വരെ…. അവന് തിടുക്കമൊന്നുമില്ലായിരുന്നു. ജനക്കൂട്ടം തീർത്ത […]

തുടരാം… അവര്‍ അവസാനിപ്പിച്ചിടത്തു നിന്നും…

സ്നാപകയോഹന്നാൻ അവസാനിപ്പിച്ചിടത്ത്, ക്രിസ്തു തുടങ്ങി വച്ചു. “മാനസാന്തരപ്പെടുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.” ക്രിസ്തു അവസാനിപ്പിച്ചിടത്ത് പത്രോസ് തുടർന്നു. ആദിമസഭയിൽ പത്രോസ് അവസാനിപ്പിച്ചിടത്ത് നിന്നും , വെളിപ്പാടു […]

കുടയാകുകയെന്നാല്‍…

കുട ഒരു സംരക്ഷണമാണ്‌. കോരിച്ചൊരിയുന്ന മഴയിലും വെയിലിൻ്റെ ക്രൂരതയും തടഞ്ഞു നിർത്താൻ കെൽപ്പുള്ള ഒരു ശീല. എന്നാൽ സുരക്ഷിതത്വത്തിൻ്റെ മേൽക്കൂരകൾക്കു പുറത്തു മാത്രമേ എന്നും […]

നമ്മുടെ പ്രാര്‍ത്ഥനകള്‍ കടമ കഴിക്കല്‍ മാത്രമാകരുത്

നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചത് ആ കരുണയുള്ള നാഥനാണ്. നമ്മെ ആ കരുണയുള്ള നാഥന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്, ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ (ലുക്കാ 11:1). നമ്മുടെ […]

നമ്മെ കാത്തുപാലിക്കുന്ന നല്ല ഇടയന്‍

ദൈവമക്കൾ ആക്കി ഉയർത്തി നാം ഓരോരുത്തരെയും ഒരു കുറവും വരാതെ കാത്തു പരിപാലിക്കുന്ന ഒരു നല്ല ഇടയനായ ഈശോ ഉണ്ട്. നമ്മുടെ ജീവിതത്തിന്റെ കർതൃത്വം […]

പ്രാര്‍ത്ഥനാ ജീവിതം മെച്ചപ്പെടുത്താന്‍ 5 നിര്‍ദേശങ്ങള്‍

ജീവിതത്തിരിക്കനിടയില്‍ പലരും പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകുന്നു. അല്ലെങ്കില്‍ ആവശ്യമായ ഏകാഗ്രത ലഭിക്കുന്നില്ല. ഇതാ അനുദിന പ്രാര്‍ത്ഥനയ്ക്ക് സഹായകരമാകുന്ന ഏതാനും നിര്‍ദേശങ്ങള്‍: 1.ദൈവത്തിന് സന്തോഷം നല്‍കുക […]

പാപബോധം നമുക്ക് ആവശ്യമാണോ?

“അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച്‌ എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു.” (ലൂക്കാ […]

സുവിശേഷ വിളംബരം: ദൈവത്തിൻറെ സാമീപ്യം സൗമ്യതയോടെ പ്രഘോഷിക്കൽ

February 17, 2025

“യേശു ശിഷ്യന്മാരോടു പറഞ്ഞു: സഞ്ചരിക്കുമ്പോൾ നിങ്ങൾ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിൻ. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും കുഷ്ഠരോഗികളെ ശുദ്ധരാക്കുകയും പിശാചുക്കളെ ബഹിഷ്ക്കരിക്കുകയും ചെയ്യുവിൻ. […]

വലിയ ലോകത്തിലെ ചെറിയ മനുഷ്യൻ !

February 15, 2025

വലിയ ലോകത്തിൽ ചെറിയ മനുഷ്യനായ എന്നെ ദൈവം കാണുന്നുണ്ടാകുമോ? മൂന്നു നേരം പ്രാർത്ഥിക്കുന്നുണ്ട്. മുടങ്ങാതെ ഒരോ പ്രഭാതത്തിലും ദിവ്യബലിയിൽ പങ്കുകൊള്ളുന്നുണ്ട്. മുടങ്ങാതെ പള്ളിയിൽ ദൈവത്തിന് […]

റാഹാബിന്റെ ചുവന്ന ചരട്…

“മതിലിനോട് ചേർത്തു പണിതതായിരുന്നു അവളുടെ വീട്. ജനലിൽക്കൂടി കെട്ടിയ കയറുവഴി അവൾ അവരെ താഴേക്കിറക്കി വിട്ടു.” (ജോഷ്വാ 2:15 ) “ഞങ്ങൾ തിരിച്ചു വരുമ്പോൾ […]

എന്തിലാണ് ഒരു ക്രിസ്ത്യാനി അഭിമാനിക്കേണ്ടത്?

പൊള്ളയായ പ്രതീക്ഷകളും ആവേശങ്ങളും മനുഷ്യരിലോ സൃഷ്ടവസ്തുക്കളിലോ പ്രത്യാശ വയ്ക്കുന്നവൻ പൊള്ളയായ മനുഷ്യനാണ്. യേശുക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി ഇതരരെ ശുശ്രൂഷിക്കുന്നതിലും ദരിദ്രനായി ഈ ലോകത്തിൽ കാണപ്പെടുന്നതിലും […]

പരിശുദ്ധ അമ്മ എത്ര മാത്രം എളിമയുള്ളവളായിരുന്നു?

മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് ഗ്രഹിക്കാൻ ആവാത്ത വിധം അത്യുന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെ ആണ് നാം നമ്മുടെ നിസ്സാരത മനസ്സിലാക്കുന്നത്. മറിയം ദൈവത്തെ […]

ദൈവത്തിന് സമ്മതം മൂളിയവള്‍

ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക […]

ആണിപ്പഴുതുള്ള കരങ്ങള്‍ നീട്ടി യേശു നിന്നെ വിളിക്കുന്നു

ഒരു നോമ്പ് കാലം കൂടി കടന്നു പോയി. ഈ 50 ദിവസങ്ങളിൽ ഈശോയുടെ പീഡാനുഭവങ്ങളെപറ്റി ധ്യാനിച്ചപ്പോൾ നിനക്ക് വേണ്ടി ദാഹിക്കുന്ന, നിന്റെ ഹൃദയം ഈശോയുടെ […]