യേശുവിന്റെ ഹൃദയത്തോടെ പാവങ്ങളോട് സംസാരിക്കുവിന്‍: ഫ്രാന്‍സിസ് പാപ്പാ
റോം: പാവങ്ങളുടെ അടുത്തേക്ക് ചെല്ലുവിന്‍, അവരെ കേള്‍ക്കുവിന്‍, യേശുവിന്റെ ഹൃദയത്തോടെ പാവങ്ങളോട് സംസാരിക്കുവിന്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ. വി. ജോണ്‍ ലാറ്ററന്‍ ആര്‍ച്ച്ബസിലിക്കയില്‍ ദിവ്യബലി […]