ആമസോണ്‍ സിനഡിന്റെ അന്തിമ റിപ്പോര്‍ട്ട് ആരെഴുതും?

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടന്നു വരുന്ന ആമസോണ്‍ സിനഡിന്റെ അന്തിമ പ്രമാണ രേഖ തയ്യാറാക്കുന്നത് സിനഡിന്റെ റിലേറ്റര്‍ ജനറല്‍ ബ്രസീലിയന്‍ കര്‍ദിനാള്‍ ക്ലൗഡിയോ ഹുമ്മസിന്റെ നേതൃത്വത്തിലുള്ള ടീം ആയിരിക്കുമെന്ന് കര്‍ദിനാള്‍ ക്രിസ്‌റ്റോഫ് ഷോണ്‍ബോണ്‍ പറഞ്ഞു.

വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തോയോ ബ്രൂണിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഒക്ടോബര്‍ 6 മുതല്‍ 27 വരെ നടക്കുന്ന ആമസോണ്‍ സിനഡില്‍ ആമസോണ്‍ പ്രദേശങ്ങളിലുള്ള കത്തോലിക്കാ സഭയുടെ അജപാലന, സാമൂഹിക പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. തെക്കേ അമേരിക്കയിലെ 9 രാജ്യങ്ങള്‍ ആമസോണ്‍ പ്രദേശത്തില്‍ ഉള്‍പ്പെടുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles