യേശുവിനെ കണ്ടുമുട്ടി രൂപാന്തരപ്പെടുകയാണ് ജീവിതലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: യേശുവുമായുള്ള കൂടിക്കാഴ്ച വഴി സ്വയം രൂപാന്തരപ്പെടുകയാണ് ജീവിതത്തിന്റെ യഥാര്‍ത്ഥലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ. കര്‍ദിനാള്‍ ന്യമാനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ. […]