Category: News

കാമ്പസ്‌ രാഷ്‌ട്രീയ​ത്തി​നെ​തി​രേ ഗ​വ​ർ​ണ​ർ‌ ഇ​ട​പെ​ട​ണം: കെ​സി​ബി​സി

November 7, 2019

തൃ​​​ശൂ​​​ർ: സ്കൂ​​​ൾ, കോ​​​ള​​​ജ് കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​രാ​​ഷ്‌​​ട്രീ​​യം തി​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് […]

എറണാകുളം-അങ്കമാലി അതിരൂപതയില്‍ സേവനം ചെയ്ത മെത്രാന്മാര്‍ക്കു യാത്രയയപ്പ് ഇന്ന്‌

November 7, 2019

എറണാകുളം: രൂപതയില്‍ സേവനം ചെയ്ത ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കു യാത്രയയപ്പ് ഇന്ന്. എറണാകുളം സെന്റ് […]

ചെന്നൈ സെന്റ് സെബാസ്റ്റിന്‍സ് ദേവാലയത്തിന്റെ പുനര്‍പ്രതിഷ്ഠ 10ന്

November 7, 2019

ചെന്നൈ: ചെന്നൈയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മാധവാരാം സെന്റ് സെബാസ്റ്റിന്‍സ് ദേവാലയത്തിന്റെ പുനര്‍പ്രതിഷ്ഠ നവംബര്‍ 10 ന് നടക്കും. ഫ്രാന്‍സിസ്‌കന്‍ പ്രൊവന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. […]

81 കാരി കന്യാസ്ത്രീക്ക് ബിബിസിയുടെ വലിയ അംഗീകാരം

November 7, 2019

മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹകാരുണ്യങ്ങളോടെ കൂട്ടിരുന്ന സിംഗപ്പൂരുകാരി കന്യാസ്ത്രീ ജെരാര്‍ദ് ഫെര്‍ണാണ്ടസിനെ ലോകപ്രസിദ്ധ മാധ്യമമായ ബിബിസി ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതയായി തെരഞ്ഞെടുത്തിരിക്കുന്നു. […]

ഫാ. ഓസി കളത്തില്‍ OCD അന്തരിച്ചു

November 6, 2019

എറണാകുളം: പ്രസിദ്ധ വാഗ്മിയും ഗ്രന്ഥകാരനും ചെറുപുഷ്പം മാസികയുടെ മുന്‍ എഡിറ്ററുമായിരുന്ന ഫാ. ഓസി കളത്തില്‍ നിര്യാതനായി. നിഷ്പാദുക കര്‍മലീത്താ സഭയുടെ മഞ്ഞുമ്മല്‍ പ്രോവിന്‍സ് അംഗമായിരുന്നു […]

അന്ത്യവിധിയോര്‍ത്ത് ജീവിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

November 5, 2019

വത്തിക്കാന്‍ സിറ്റി: അന്ത്യവിധിയെ കുറിച്ച് ധ്യാനിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ കത്തോലിക്കാ വിശ്വാസികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മരണമടഞ്ഞ കര്‍ദിനാള്‍മാരെയും ബിഷപ്പുമാരെയും സമര്‍പ്പിച്ച് നടത്തിയ ദിവ്യബലി […]

കലാലയങ്ങളെ കലാപ ഭൂമിയാക്കരുത്: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

November 5, 2019

കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ,കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. […]

മിന്നല്‍പ്രളയത്തില്‍ വൈദികന്‍ മരിച്ചു

November 5, 2019

അല്‍ബനി: ഹാലോവീന്‍ രാത്രിയില്‍ ന്യൂയോര്‍ക്കിലെ അല്‍ബനിയിലുണ്ടായ മിന്നില്‍ പ്രളയത്തില്‍ വൈദികന്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ കാര്‍ വെള്ളപ്പൊക്കത്തില്‍ പെടുകയും അദ്ദേഹം ഒഴുകി പോകുകയും ആണുണ്ടായത്. 82 […]

എത്യോപ്യയിലെ പീഡിത ക്രൈസ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

November 4, 2019

വത്തിക്കാന്‍ സിറ്റി: എത്യോപ്യയില്‍ പീഡിപ്പിക്കപ്പെടുന്ന ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വംശീയമായ ആക്രമണങ്ങളില്‍ എത്യോപ്യയില്‍ ഈയിടെ 78 പേര്‍ മരണമടഞ്ഞിരുന്നു. […]

നാലര ദശാബ്ദം ഇന്ത്യയില്‍ സേവനം ചെയ്ത ഐറിഷ് കന്യാസ്ത്രീ പാസ്‌കല്‍ അന്തരിച്ചു

November 4, 2019

ഡ​​ബ്ലി​​ൻ: നാ​ല​രപ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ​യി​ൽ സേ​വ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ഐറിഷ് സ ന്യാ​സി​നി പാ​സ്ക​ൽ നിര്യാതയായി. കോ​ൽ​ക്ക​ത്ത​യി​ൽ അ​​ശ​​ര​​ണ​​ർ​​ക്കും ആ​​ലം​​ബ​​ഹീ​​ന​​ർ​​ക്കു​​മാ​​യി ജീ​​വി​​ത​​ത്തി​​ന്‍റെ സിം​​ഹ​​ഭാ​​ഗ​​വും ഉ​​ഴി​​ഞ്ഞു​​വ​​ച്ച സ​ന്യാ​സി​നി​യാ​യി​രു​ന്നു […]

ജീവിതസാക്ഷ്യം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

November 4, 2019

ചങ്ങനാശേരി: ജീവിതസാക്ഷ്യം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമാണെന്നു മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. മിഷന്‍ കേന്ദ്രങ്ങളില്‍ സന്യാസസമൂഹങ്ങളുടെ സേവനം മഹത്തരമാണെന്ന് ന്നും അദ്ദേഹം പറഞ്ഞു.  അസാധാരണ പ്രേഷിതമാസത്തിന്റെ […]

ചൈനയില്‍ പള്ളി പൊളിക്കുന്നതിനെതിരെ കത്തോലിക്കര്‍ കരം കോര്‍ത്തു നിരന്നു

November 4, 2019

ബെയ്ജിംഗ്: ചൈനീസ് പ്രവശ്യയായ ഹെബേയിലില്‍ ചൈനീസ് സര്‍ക്കാര്‍ പൊളിക്കാന്‍ ഉത്തരവിട്ട പൊളിക്കാന്‍ സമ്മതിക്കാതെ കത്തോലിക്കര്‍ പള്ളിക്കു ചുറ്റും കരം കോര്‍ത്തു നിരന്നു. ഹെബേയ് പ്രവശ്യയുടെ […]

November 2, 2019

വത്തിക്കാന്‍ സിറ്റി: ഇന്ന് കത്തോലിക്കാ സഭ വിശുദ്ധരായി വണങ്ങുന്നവര്‍ യഥാര്‍ത്ഥ മനുഷ്യരായിരുന്നു എന്നും അവരുടെ ദൈനംദിന ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാനുള്ള കരുത്ത് യേശു ക്രിസ്തുവിന്റെ […]

റോമിലെ പ്രിഷില്ലാ ഭൂഗര്‍ഭകല്ലറയില്‍ മാര്‍പാപ്പ ഇന്ന് ദിവ്യബലി അര്‍പ്പിക്കും

November 2, 2019

മരിച്ച ആത്മാക്കളുടെ അനുസ്മരണത്തോടനുബന്ധിച്ച് റോമിലെ പ്രിഷില്ലാ ഭൂഗര്‍ഭകല്ലറയില്‍ (Catacombs of Priscilla) പാപ്പാ ദിവ്യബലി അര്‍പ്പിക്കും. എല്ലാ മരിച്ച വിശ്വസികളുടെയും സ്മരണയ്ക്കായി നവംബര്‍ 2ആം […]

പിഒസിയില്‍ മിഷന്‍ സമ്മിറ്റ് സംഘടിപ്പിച്ചു

November 2, 2019

എറണാകുളം: ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച അസാധാരണ മിഷന്‍ മാസാചരണത്തോടനുബന്ധിച്ച് എറണാകുളം പിഒസിയില്‍ മിഷന്‍ സമ്മിറ്റ് നടത്തി. ഉച്ചകോടി ഫാ. ധീരജ് ബാബു ഐഎംഎസ് ഉദ്ഘാടനം […]