നാലര ദശാബ്ദം ഇന്ത്യയില്‍ സേവനം ചെയ്ത ഐറിഷ് കന്യാസ്ത്രീ പാസ്‌കല്‍ അന്തരിച്ചു

ഡ​​ബ്ലി​​ൻ: നാ​ല​രപ​തി​റ്റാ​ണ്ടോ​ളം ഇ​ന്ത്യ​യി​ൽ സേ​വ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ഐറിഷ് സ
ന്യാ​സി​നി പാ​സ്ക​ൽ നിര്യാതയായി. കോ​ൽ​ക്ക​ത്ത​യി​ൽ അ​​ശ​​ര​​ണ​​ർ​​ക്കും ആ​​ലം​​ബ​​ഹീ​​ന​​ർ​​ക്കു​​മാ​​യി ജീ​​വി​​ത​​ത്തി​​ന്‍റെ സിം​​ഹ​​ഭാ​​ഗ​​വും ഉ​​ഴി​​ഞ്ഞു​​വ​​ച്ച സ​ന്യാ​സി​നി​യാ​യി​രു​ന്നു പ്ര​​സ​ന്‍റേ​ഷ​​ൻ സ​​ഭാം​​ഗ​​മാ​​യി​​രു​​ന്ന സി​​സ്റ്റ​​ർ പാ​​സ്ക​ൽ.

45​ വ​​ർ​​ഷ​​ക്കാ​​ലം കോ​ൽ​ക്ക​ത്ത​യി​ലെ തെ​​രു​​വോ​​ര​​ങ്ങ​​ളി​​ൽ ജീ​​വി​​ച്ചു നി​​ര​​വ​​ധിഅ​​നാ​​ഥാ​​ല​​യ​​ങ്ങ​​ൾ നി​​ർ​​മി​ക്കു​​ക​​യും കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കു വി​​ദ്യാ​​ഭ്യാ​​സം ന​​ൽ​​കികൈ​പി​ടി​ച്ചു​യ​ർ​ത്തു​ക​യുംചെ​യ്തസി​സ്റ്റ​ർകോ​ൽ​ക്ക​ത്ത​യ്ക്കുംമ​റ​ക്കാ​നാ​വാ​ത്തപേ​രാ​ണ്. മ​​ദ​​ർതെ​​രേ​​സ​​യോ​​ടൊ​​ത്തുനി​​ര​​വ​​ധിപ്രാ​​വ​​ശ്യംയാ​​ത്രചെ​​യ്തി​​ട്ടു​​ള്ളസി​​സ്റ്റ​​റി​​നുമ​​ദ​​ർതെ​​രേ​​സ​​യെ​​പ്പ​​റ്റിപ​​റ​​യു​​മ്പോ​​ഴുംനൂ​​റു​നാ​​വാ​​യി​​രു​​ന്നു. മ​ദ​റി​നൊ​പ്പംകേ​​ര​​ള​​ത്തി​​ലുംഗോ​​വ​​യി​​ലുംസ​​ന്ദ​​ർ​​ശ​​നംന​​ട​​ത്തി​​യകാ​​ര്യംനേ​ര​ത്തെസി​​സ്റ്റ​​ർപ​​ങ്കു​വ​​ച്ചി​​രു​​ന്നു.

എ​ട്ടുവ​​ർ​​ഷംമു​​ന്പുംഒ​​രുഅ​​നാ​​ഥാ​​ല​​യ​​ത്തി​​ന്‍റെനി​​ർ​​മാ​ണംപൂ​​ർ​​ത്തി​​യാ​​ക്കാ​ൻഅ​​യ​​ർ​​ല​​ൻ​ഡി​ൽ​നി​​ന്നുസ​​മാ​​ഹ​​രി​​ച്ചതു​​ക​​യു​​മാ​​യിസി​​സ്റ്റ​​ർകോ​ൽ​ക്ക​ത്ത​യി​ൽഎ​ത്തി. ക​ഴി​ഞ്ഞനാ​ലുവ​ർ​ഷ​മാ​യിഡ​​ബ്ലി​​നി​​ലെകോ​​ൺ​​വ​ന്‍റി​ൽവി​​ശ്ര​​മ​​ജീ​​വി​​തംന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​​ന്ത്യ​​യെ​​യുംഇ​​ന്ത്യ​​ക്കാ​​രെ​​യുംഏ​​റെസ്നേ​​ഹി​​ച്ചി​​രു​​ന്നസി​സ്റ്റ​ർതൊ​​ണ്ണൂ​​റ്റിഒ​​ൻ​​പ​​താംജ​​ന്മ​​ദി​​ന​​ത്തി​​ൽകി​​ട്ടി​​യസ​​മ്മാ​​ന​​ത്തു​​ക​​യുംഇ​​ന്ത്യ​​യി​​ലെസേ​​വ​​നപ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യിന​ൽ​കി. നൂ​​റാംജ​​ന്മ​​ദി​​നംആ​​ഘോ​​ഷി​​ക്കാ​ൻകാ​ത്തു​നി​ൽ​ക്കാ​തെ​യാ​ണുദൈ​വ​സ​ന്നി​ധി​യി​ലേ​ക്കുമ​ട​ങ്ങി​യ​ത്. ഏ​താ​നുംവ​ർ​ഷംമു​ന്പ്ലൂ​​ക്ക​​ൻമ​​ല​​യാ​​ളിക്ല​​ബ്ബിന്‍റെക്രി​​സ്മ​​സ്ന്യൂ​​ഇ​​യ​​ർ‌ആ​​ഘോ​​ഷ​​ത്തി​​ൽപ​​ങ്കെ​​ടു​ക്കാ​നെ​ത്തി​യ​ത്മ​ല​യാ​ളി​ക​ൾ​ക്ക്ആ​ഹ്ലാ​ദംപ​ക​ർ​ന്നി​രു​ന്നു. 2009ൽ​വേ​​ൾ​​ഡ്മ​​ല​​യാ​​ളികൗ​​ൺ​​സി​​ലി​ന്‍റെഉ​ദ്ഘാ​ട​നവേ​ള​യി​ൽമ​​ല​​യാ​​ളിസ​​മൂ​​ഹംസി​​സ്റ്റ​​റി​​നെആ​​ദ​​രി​​ച്ചു. സി​​സ്റ്റ​​റി​​ന്‍റെസം​​സ്കാ​​രച​ട​ങ്ങു​ക​ൾഅ​ഞ്ചി​നു​രാ​​വി​​ലെ11ന്​ലൂ​​ക്ക​​ൻഡി​​വൈ​​ൻമേ​​ഴ്സിപ​​ള്ളി​​യി​​ലെപ്രാ​​ർ​​ഥ​​ന​​യോ​ടെതു​ട​ങ്ങും

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles