ചൈനയില്‍ പള്ളി പൊളിക്കുന്നതിനെതിരെ കത്തോലിക്കര്‍ കരം കോര്‍ത്തു നിരന്നു

ബെയ്ജിംഗ്: ചൈനീസ് പ്രവശ്യയായ ഹെബേയിലില്‍ ചൈനീസ് സര്‍ക്കാര്‍ പൊളിക്കാന്‍ ഉത്തരവിട്ട പൊളിക്കാന്‍ സമ്മതിക്കാതെ കത്തോലിക്കര്‍ പള്ളിക്കു ചുറ്റും കരം കോര്‍ത്തു നിരന്നു.

ഹെബേയ് പ്രവശ്യയുടെ ഭാഗമായ വൂ ഗാവോ ഷാംഗ് ദേവാലയത്തില്‍ രാവിലെ 6 മണിക്കാണ് കത്തോലിക്കാ വിശ്വാസികള്‍ പ്രതിഷേധവുമായി അണിനിരന്നത്. സര്‍ക്കാരിന്റെ പരപൂര്‍ണമായ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു പോന്നിരുന്ന പള്ളിയാണ് സര്‍ക്കാര്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് വിശ്വാസികള്‍ അണിനിരന്നത്. പളളിക്ക് പെര്‍മിറ്റ് ഇല്ല എന്ന കാരണം പറഞ്ഞാണ് പൊളിക്കാന്‍ ഉത്തരവിട്ടത്.

2017 സെപ്തംബറില്‍ ചൈന മതങ്ങളെ സംബന്ധിച്ചു പുതിയ നിയമം കൊണ്ടുവന്നിരുന്നു. പള്ളികള്‍ക്ക് അനുവാദം നല്‍കുന്നതില്‍ അധികാരികള്‍ വളരെ ജാഗ്രതയാണ് പുലര്‍ത്തി പൊരുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles