ഫാ. ഓസി കളത്തില്‍ OCD അന്തരിച്ചു

എറണാകുളം: പ്രസിദ്ധ വാഗ്മിയും ഗ്രന്ഥകാരനും ചെറുപുഷ്പം മാസികയുടെ മുന്‍ എഡിറ്ററുമായിരുന്ന ഫാ. ഓസി കളത്തില്‍ നിര്യാതനായി. നിഷ്പാദുക കര്‍മലീത്താ സഭയുടെ മഞ്ഞുമ്മല്‍ പ്രോവിന്‍സ് അംഗമായിരുന്നു 67 കാരനായ ഫാ. ഓസി കളത്തില്‍. വൃക്കസംബന്ധമായ രോഗത്താല്‍ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച രാത്രി 9.15 നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് (6.11.2019) മഞ്ഞുമ്മല്‍ അമലോത്ഭവ ആശ്രമദേവാലയത്തില്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles