Category: News

മലമുകളില്‍ തൂക്കിയിട്ടതുപോലൊരു അത്ഭുത ദേവാലയം!

September 4, 2024

നൂറ്റാണ്ടുകളായി മനുഷ്യൻ ശാന്തമായി ധ്യാനിക്കാനും പ്രാർത്ഥിക്കാനും ഉപയോഗിക്കുന്ന ഒരിടം. ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് കേൾക്കുമ്പോൾ ഏറെ മനോഹരമായ ഒരു ഭൂപ്രദേശമാവും മനസ്സിൽ നിറയുന്നത്. എന്നാൽ ഇറ്റലിയിലെ […]

സ്നേഹം ഏറ്റവും അടിസ്ഥാനപരമായ ഗുണമാണ്: ഫ്രാൻസിസ് പാപ്പാ

September 3, 2024

സ്പാനിഷ് കാരിത്താസിന്റെ പ്രതിനിധി സംഘം അവരുടെ 75ആം വാർഷികാത്തൊടാനുബന്ധിച്ചു വത്തിക്കാനിൽ വെച്ച് സെപ്റ്റംബർ അഞ്ചാം തിയതി ഫ്രാൻസിസ് പാപ്പായുമായി കൂടികാഴ്ച നടത്തി. തതവസരത്തിൽ അവർക്കു […]

ദൈവത്തിനൊരു സ്തുതിഗീതം

September 1, 2024

ഹൃദയം നിറയെ ദൈവസ്‌തുതികളോടെ ദേവാലയാങ്കണത്തിൽ പ്രവേശിച്ച് ദൈവത്തിന് നന്ദി പറയാൻ എല്ലാവരെയും ക്ഷണിക്കുന്ന, കൃതജ്ഞതയുടെ ഒരു പ്രകടനമാണ് നൂറാം സങ്കീർത്തനം. കർത്താവ് ദൈവമാണെന്നും, അവിടുന്ന് […]

“കൂദാശവചനങ്ങള്‍ മാറ്റുവാന്‍ ആര്‍ക്കാണ് അധികാരം?”

August 29, 2024

കൂദാശാവചനങ്ങള്‍ മാറ്റിയെഴുതുന്നവര്‍ (sacramental formula) ചില ഭാഷാസമൂഹങ്ങള്‍ ജ്ഞാനസ്നാന തിരുക്കര്‍മ്മത്തിലെ കൂദാശവചനത്തില്‍ സ്വതന്ത്രമായി പരിഭാഷ നടത്തിക്കൊണ്ടു വരുത്തിയ തെറ്റുകളെ സംബന്ധിച്ചാണ് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ […]

യേശു കുടുംബത്തോട് ബന്ധപ്പെട്ടാണോ വളര്‍ന്നു വന്നത്?

August 23, 2024

യേശുവിന്‍റെ യൗവനം ‘കൃപാവര പൂർണ്ണത’ കൈവരിക്കാനുള്ള “പരിശീലന”ത്തിന്‍റെ കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. “യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ”ത്തിന്‍റെ ഭാഗമായി യേശു […]

നിദ്രയിലാണ്ടുപോകരുത്, അലസതയിൽ നിപതിക്കരുത്, ജാഗരൂകരായിരിക്കുക! – ഫ്രാൻസീസ് പാപ്പാ

August 12, 2024

യേശു, സകല ഭയപ്പാടുകളിലും  ശിഷ്യന്മാർക്ക് ആത്മധൈര്യം പകരുന്നതിനും  ജാഗരൂകരായിരിക്കാൻ അവരെ ക്ഷണിക്കുന്നതിനുമായി അവരോട് സംസാരിക്കുന്നു. അവിടന്ന് അവർക്ക് രണ്ട് മൗലിക പ്രബോധനങ്ങൾ നൽകുന്നു: ആദ്യത്തേത് […]

ദൈവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു എന്ന് ഉറപ്പുവരുത്തുക – ഫ്രാൻസിസ് പാപ്പാ

August 5, 2024

“ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 158ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ “യുവജനങ്ങളുടെ വഴികൾ” എന്നാണ്. […]

അന്ധന്, അന്ധനെ നയിക്കാനാകില്ല! – ഫ്രാൻസീസ് പാപ്പാ

July 24, 2024

അപരൻറെ കുറവുകളെ പർവതീകരിക്കുന്ന പ്രവണത  സർവ്വോപരി, നമ്മുടെ നോട്ടത്തെക്കുറിച്ചാണ്  പറയുന്നത്. നമ്മുടെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതെ സഹോദരൻറെ കണ്ണിലെ കരടു കണ്ടുപിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന […]

മറ്റുള്ളവരുടെ വീഴ്ചകളെ വിധിക്കും മുമ്പ് സ്വന്തം ഹൃദയകാഠിന്യത്തെ കുറിച്ച് ചിന്തിക്കുക: ഫ്രാന്‍സിസ് പാപ്പാ

July 18, 2024

വത്തിക്കാന്‍ സിറ്റി: ദരിദ്രരെ സഹായിക്കുന്നതിനായി അവരുടെ സാഹചര്യത്തോട് സഹാനുഭൂതി ഉണ്ടാകണം എന്ന് ഫ്രാന്‍സിസ് പാപ്പാ. മറ്റുള്ളവരുടെ പാപങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് സ്വന്തം ഹൃദയകാഠിന്യത്തെ […]

എപ്പോഴും മടങ്ങിവരാവുന്ന വീടാണ് കത്തോലിക്കാ സഭ: ഫ്രാൻസിസ് പാപ്പാ

June 22, 2024

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭ എല്ലാവരുടെയും വീടാണെന്നും എപ്പോഴും എല്ലാവർക്കും സ്വാഗതമരുളുന്ന ഭവനമാണെന്നും ഫ്രാൻസിസ് പാപ്പാ. കാരുണ്യത്തിനുമുപരി, മനുഷ്യത്വത്തിനും ആർദ്രതയ്ക്കുമപ്പുറം സഭയെ സ്വന്തം വീടായി […]

നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നു എന്നതാണ് നമ്മുടെ മൂല്യം! ഫ്രാൻസീസ് പാപ്പാ

May 17, 2024

നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ ഈ ലോകം വിട്ട് പിതാവിൻറെ പക്കലേക്കു പോകുന്നതിന് മുമ്പ് യേശു തൻറെ അനുയായികളോടു പറയുന്ന ചില വാക്കുകൾ, ക്രൈസ്തവരായിരിക്കുക എന്നാൽ […]

ശ്രവണം കർത്താവിൻറെ സ്നേഹം കണ്ടെത്താനുള്ള വഴി!

May 13, 2024

കർത്താവും നമ്മൾ ഓരോരുത്തരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് (യോഹന്നാൻ 10: 27-30) സുവിശേഷഭാഗം നമ്മോട് പറയുന്നത് . അതിനായി യേശു ആർദ്രതയോലുന്ന ഒരു രൂപം, മനോഹരമായ […]

യേശു കൊണ്ടുവരുന്ന വിസ്മയങ്ങൾ സ്വീകരിക്കാൻ ഹൃദയം തുറന്നിടുക, പാപ്പാ!

May 9, 2024

തളരാതെ നിർഭയം പദ്ധതികൾ അനുദിനം പുനരാരംഭിക്കാൻ കർത്താവ് നമ്മോട് ആവശ്യപ്പെടുന്നുവെന്ന് മാർപ്പാപ്പാ. ഫ്രാൻസീസ് പാപ്പാ, കാനായിലെ കല്ല്യാണവിരുന്നിൽ വീഞ്ഞു തീർന്നു പോയപ്പോൾ പരിശുദ്ധ കന്യകാമറിയത്തിൻറെ […]

ധ്യാനത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞത്‌ !

April 30, 2024

അടുത്ത കാലത്തായി ധ്യാന പരിശീലനത്തിന് വളരെയധികം ശ്രദ്ധ ലഭിച്ചിരിക്കുന്നു. ക്രൈസ്തവർ മാത്രമല്ല ഇതിനെക്കുറിച്ച് സംസാരിക്കുന്നത്: ലോകത്തിലെ മിക്കവാറും എല്ലാ മതങ്ങളിലും ധ്യാനാഭ്യാസമുണ്ട്. എന്നാൽ ജീവിതത്തെക്കുറിച്ച് […]

ഐക്യദാർഢ്യവും സഹോദര്യവും വാഴുന്ന ലോകത്തിൻറെ ശില്പികളാൻ പ്രാർത്ഥിക്കുക, പാപ്പാ!

April 8, 2024

സാഹോദര്യം സാദ്ധ്യമാണ് എന്നതിൻറെ ദൃശ്യ അടയാളമാണ് മാനവികത, നിഷ്പക്ഷത, സമഭാവന സ്വാതന്ത്ര്യം, സന്നദ്ധപ്രവർത്തനം, ഐക്യം, സാർവ്വത്രികത തുടങ്ങിയ തത്വങ്ങളാൽ പ്രചോദിതമായി റെഡ്ക്രോസ് സംഘടന നടത്തുന്ന […]