യഥാര്‍ത്ഥ സന്തോഷം പരിശുദ്ധാത്മാവിന്റെ ദാനമാണ്; ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി:ആഹ്ലാദം തോന്നുന്ന ക്രിയാത്മകമായ ഒരു വികാരം മാത്രമല്ല ആനന്ദം, അത് ഒരു കൃപയും പരിശുദ്ധാത്മാവിന്റെ ദാനവുമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘അത്ഭുതകരമായൊരു കാര്യം കാണുമ്പോള്‍ […]