ഒറീസ ഹൈക്കോടതിയില്‍ ആദ്യമായൊരു കന്യാസ്ത്രീ വക്കീല്‍

ബുവനേശ്വര്‍: കാണ്ഡമാലില്‍ അനേകം ക്രിസ്ത്യാനികള്‍ മരിച്ചു വീണ ഒറീസയില്‍ ഇപ്പോള്‍ ഒരു വക്കീലുണ്ട്. ഒരു കന്യാസ്ത്രീ വക്കീല്‍. സിസ്റ്റര്‍ ക്ലാര ഡി സൂസ.

ഒറീസയിലെ തദേശീയ സഭയായ ഹാന്‍ഡ്‌മെയിഡ്‌സ് ഓഫ് മേരി എന്ന സന്ന്യാസ സഭയില്‍ അംഗമാണ് സിസ്റ്റര്‍ ക്ലാര. തന്റെ അഭിഭാഷക ദൗത്യം സുവിശേഷാത്മകമായ ഒരു ദൈവ വിളിയായിട്ടാണ് സിസ്റ്റര്‍ കാണുന്നത്.

2018 ലാണ് സിസ്റ്ററുടെ നിയമ പഠനം പൂര്‍ത്തിയായത്. 42 കാരിയായ സിസ്റ്റര്‍ ക്ലാര ഝാര്‍സുഗുഡയിലെ സ്‌നേഹദീപ്തി പ്രോവിന്‍സിലെ അംഗമാണ്. കട്ടക്കിലെ ഒറീസ ഹൈക്കോടതിയിലാണ് സിസ്റ്റര്‍ പ്രാക്ടീസ് ചെയ്യുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles