Category: News

ഈസ്റ്റര്‍ദിനത്തിലെ ആക്രമണത്തിന് ശേഷം ശ്രീലങ്കയില്‍ പൊതുദിവ്യബലി ആരംഭിച്ചു

May 14, 2019

കൊളംബോ: ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ ഭീകരാക്രണത്തിന് ശേഷം രാജ്യത്ത് പൊതുവായി വി. കുര്‍ബാന അര്‍പ്പിക്കുന്നത് നിറുത്തിവച്ചിരിക്കുകയായിരുന്നു. വീണ്ടും ആക്രമണം ഉണ്ടായേക്കാം എന്ന ഭീതിയെ തുടര്‍ന്നായിരുന്നു […]

“ജീവിതം കുഴങ്ങി നില്‍ക്കുകയാണോ? ഇടയന്‍ പറയുന്നത് കേള്‍ക്കുക” ഫ്രാന്‍സിസ് പാപ്പാ

May 13, 2019

വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ നിങ്ങള്‍ പ്രതിസന്ധിയോ ആശയക്കുഴപ്പമോ നേരിടുന്നുണ്ടോ? എവിടേക്കാണ് പോകേണ്ടത് എന്ന് അറിയാതെ കുഴങ്ങി നില്‍ക്കുകയാണോ? എങ്കില്‍ നല്ല ഇടയനായ ക്രിസ്തുവിന് കാതോര്‍ക്കുക, […]

കുര്‍ബാനയ്ക്കിടെ പള്ളി ആക്രമണം. വൈദികനുള്‍പ്പെടെ ആറ് പേര്‍ മരിച്ചു

May 13, 2019

ബുര്‍ക്കിന ഫാസോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ അജ്ഞാതരായ ആക്രമികള്‍ ഡാബ്ലോ എന്ന സ്ഥലാത്തെ ഒരു പള്ളിക്കു നേരെ നടത്തിയ ആക്രമണത്തില്‍ കുര്‍ബാനയര്‍പ്പിച്ചു കൊണ്ടിരുന്ന […]

സാവിയോ ഫെസ്റ്റ് അവസ്മരണീയമായി

May 10, 2019

ഡബ്ലിൻ: അൾത്താര ശുശ്രൂഷികളുടെ വസ്ത്രം ധരിച്ച 250 ലേറെ കുട്ടികൾ മാലാഖമാരേപ്പോലെ പാട്ടുപാടിയും പ്രാർഥിച്ചും സ്തുതിച്ചും ഒത്തുചേർന്ന അനുഗ്രഹീത നിമിഷങ്ങൾ…മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികനായ […]

ലോകത്തിന് പുതിയ സുവിശേഷകരെ വേണം: ഫ്രാന്‍സിസ് പാപ്പാ

May 10, 2019

ഒന്‍പതാം നൂറ്റാണ്ടില്‍ സ്ലാവ് വംശജരുടെ ഇടയില്‍ സുവിശേഷം പ്രഘോഷിക്കാന്‍ എത്തിയ വി. സിറിള്‍, വി. മെത്തോഡിയസ് എന്നിവരെ പോലെ ലോകത്തിന് പുതിയ സുവിശേഷകരെ ആവശ്യമാണെന്ന് […]

ക്രിസ്തീയ ദൈവശാസ്ത്രജ്ഞന്‍ ജീന്‍ വാനിയര്‍ അന്തരിച്ചു

May 9, 2019

പാരിസ്: എല്‍ ആര്‍ച്ചെയുടെ സ്ഥാപകനും ലോകപ്രസിദ്ധ ദൈവശാസ്ത്ര-ത്വത്വശാസ്ത്ര പണ്ഡിതനുമായ ജീന്‍ വാനിയര്‍ അന്തരിച്ചു. ക്രാന്‍സര്‍ ബാധിച്ച് മരിക്കുമ്പോള്‍ അദ്ദഹത്തിന് 90 വയസ്സായിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കു […]

അസിയാ ബീബി പാക്കിസ്ഥാന്‍ വിട്ട് കാനഡയിലേക്ക്

May 9, 2019

ദൈവദൂഷണക്കുറ്റം ചുമത്തി പാക്കിസ്ഥാന്‍ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് നിയമപോരാട്ടത്തിലൂടെ പാക്കിസ്ഥാന്‍ സുപ്രീം കോടതി വെറുതെ വിടുകയും ചെയ്ത കത്തോലിക്കാ വനിത അസിയാ ബീബി […]

മദര്‍ തെരേസയെ പോലുള്ളവരാണ് ചരിത്രം രചിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

May 9, 2019

സ്‌കോപ്‌ജെ:കല്‍ക്കത്തയിലെ വി. മദര്‍ തെരേസയുടെ അപദാനങ്ങള്‍ വാഴ്ത്തി ഫ്രാന്‍സിസ് പാപ്പാ. വടക്കന്‍ മാസിഡോണിയന്‍ സന്ദര്‍ശനമധ്യേ മദറിന്റെ ജന്മനാട് സന്ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പാ. ‘ഈ […]

ദൈവത്തിനു വേണ്ടി വിശക്കുക, പാവങ്ങളുടെ വിശപ്പടക്കുക: ഫ്രാന്‍സിസ് പാപ്പാ

May 8, 2019

സ്‌കോപ്‌ജെ: മസിഡോണിയന്‍ സന്ദര്‍ശനത്തിനിടെ മദര്‍ തെരേസയുടെ ജന്മനാടായ സ്‌കോപ്‌ജെയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പാ ദൈവത്തിനായി വിശപ്പനുഭവിക്കാനും പാവങ്ങളുടെ വിശപ്പടക്കാനും മാസിഡോണിയന്‍ കത്തോലിക്കരെ ആഹ്വാനം ചെയ്തു. […]

വനിതാഡീക്കന്മാര്‍ ഇപ്പോഴില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ

May 8, 2019

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ വനിത ഡീക്കന്‍മാര്‍ വേണമോ എന്ന ചോദ്യം തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാല്‍ നിലവില്‍ ഈ സാധ്യത തള്ളി ഫ്രാന്‍സിസ് പാപ്പാ. […]

വി. മദര്‍ തെരേസയുടെ നാട്ടില്‍ മദറിന്റെ സ്മാരകം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ

May 8, 2019

സ്‌കോപ്‌ജെ: വടക്കന്‍ മാസിഡോണിയയില്‍ മദര്‍ തെരേസയുടെ ജന്മനാടായ സ്്‌കോപ്ജ സന്ദര്‍ശിച്ച ഫ്രാന്‍സിസ് പാപ്പാ മദറിന്റെ സ്മാരകത്തില്‍ പ്രാര്‍ത്ഥനഞ്ജലി അര്‍പ്പിച്ചു. മാസിഡോണിയന്‍ സന്ദര്‍ശനവേളയിലാണ് പാപ്പാ മദറിന്റെ […]

ഈ മുസ്ലിം പള്ളി ഇനി അറിയപ്പെടുക പരിശുദ്ധ അമ്മയുടെ പേരില്‍!

May 7, 2019

അബുദാബിയിലെ ഒരു മുസ്ലിം പള്ളിക്ക് യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ പേര്. അബുദാബിയുടെ കിരീടാവകാശിയും യുഎഇ ആംഡ് ഫോഴ്‌സിന്റെ സുപ്രം കമാണ്ടറുമായ ഷെയ്ക്ക് മൊഹമ്മദ് […]

ദൈവം തെരഞ്ഞെടുക്കുന്നത് കുറവുകളുള്ളവരെ: ഫ്രാന്‍സിസ് പാപ്പാ

May 6, 2019

സോഫിയ, ബള്‍ഗേറിയ: : ദൈവം തന്റെ പ്രവര്‍ത്തികള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുക്കുന്നത് പൂര്‍ണരായവരെയല്ല, കുറവുകളുള്ള വ്യക്തികളെയും കുറവുകളുള്ള അവസ്ഥകളെയുമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. അതിനാല്‍ പുണ്യവഴിയേ യാത്ര […]

സീറോ മലബാർ ദേശീയ കണ്‍വൻഷൻ ഹൂസ്റ്റണിൽ. മാര്‍ ജോസഫ് പാംപ്‌ളാനി, മാര്‍ തോമസ് തറയില്‍ എന്നിവര്‍ പങ്കെടുക്കും…

May 6, 2019

ഹൂസ്റ്റണ്‍: തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്‌ളാനി, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ ഹൂസ്റ്റണില്‍ നടക്കുന്ന […]

സാത്താന്‍ ശരിക്കുമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ

May 3, 2019

വത്തിക്കാന്‍ സിറ്റി: ഇത് ശാസ്ത്രയുഗമല്ലേ? ഇനിയും നാം സാത്താന്‍ ഉണ്ടെന്ന് വിശ്വസിക്കണമോ, അതൊക്കെ പഴഞ്ചന്‍ വിശ്വാസങ്ങളല്ലേ? എന്നൊക്കെ പറയുന്നവര്‍ക്കുള്ള മറുപടിയുമായി ഫ്രാന്‍സിസ് പാപ്പാ. സാത്താന്‍ […]