Category: News

മരണക്കിടക്കയില്‍ പൗരോഹിത്യം ഏറ്റുവാങ്ങി ഫാ. മിക്കാള്‍ ലോസ്

May 29, 2019

വാര്‍സോ: ഫാ. മിക്കാളിന് തന്റെ മരണക്കിടക്ക അള്‍ത്താരയും ബലിപീഠവുമായി. ഒരു മാസം മുമ്പ് ഗുരുതരമായ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ച ഫാ. മിക്കാള്‍ എഫ്ഡിപി വാര്‍സോ […]

പ​​​ന്ത​​​​ക്കു​​​​സ്താ തി​​​​രു​​​​നാ​​​​ളി​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യിചങ്ങനാശേരി അതിരൂപതയിൽ ദശദിന പ്രാർഥനാചരണം

May 29, 2019

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ജൂ​​​​ണ്‍ ഒ​​​​ൻ​​​​പ​​​​തി​​​ന് ആ​​​ച​​​രി​​​ക്കു​​​ന്ന പ​​​ന്ത​​​​ക്കു​​​​സ്താ തി​​​​രു​​​​നാ​​​​ളി​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യി മെ​​​​യ് 30 മു​​​​ത​​​​ൽ 10 ദി​​​​വ​​​​സം പ്രാ​​​​ർ​​​​ഥ​​​നാ​​​​ദി​​​​ന​​​ങ്ങ​​​ളാ​​​യി ആച​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് […]

അച്ചടക്കം പാലിക്കുവാന്‍ എല്ലാവരും കടപ്പെട്ടവരാണ്: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

May 29, 2019

കാക്കനാട്: അച്ചടക്കം സഭയുടെ ജീവിതശൈലിയാണെന്നും അത് പാലിക്കുവാന്‍ സഭയിലെ എല്ലാവരും കടപ്പെട്ടവരാണെന്നും സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. വ്യാജരേഖയുടെ ആധികാരികത സംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം […]

ഡിവൈന്‍ ഫരിദാബാദ് ധ്യാനകേന്ദ്രത്തില്‍ പെന്തക്കുസ്താ പ്രാര്‍ത്ഥന ശുശ്രൂഷ

May 29, 2019

ഫരിദാബാദ്: വടക്കേ ഇന്ത്യയുടെ അനുഗ്രഹമായ ഡിവൈന്‍ ഫരിദാബാദ് ധ്യാനകേന്ദ്രത്തില്‍ 9 ദിനരാത്രങ്ങള്‍ നീണ്ടു നില്‍ക്കുന്ന പെന്തക്കുസ്ത പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെടുന്നു. മെയ് 31 ന് […]

പരസ്‌നേഹമെന്നാല്‍ അശരണരില്‍ യേശുവിനെ കണ്ടുമുട്ടല്‍: ഫ്രാന്‍സിസ് പാപ്പാ

May 28, 2019

വത്തിക്കാന്‍ സിറ്റി: ഉപവി അഥവാ പരസ്‌നേഹം എന്നാല്‍ മനസാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ചെയ്യുപ്പെടുന്ന സഹായങ്ങളും സേവനങ്ങളും മാത്രമല്ല, പാവങ്ങളിലും ആവശ്യക്കാരിലും ക്രിസ്തുവിനെ കണ്ടുമുട്ടുകയാണെന്ന് ഫ്രാന്‍സിസ് […]

ഭക്തിയുടെ നിറവില്‍ എ​യി​ൽ​സ്ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം

May 28, 2019

ല​ണ്ട​ൻ: ര​ണ്ടാ​മ​ത് എ​യി​ൽ​സ്ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ തീ​ർ​ഥാ​ട​ന​ത്തി​നു രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് […]

കാനഡയിലെ പ്രഥമ സീറോ മലബാര്‍ രൂപത ഉദ്ഘാടനം ചെയ്തു; പ്രഥമ മെത്രാനും സ്ഥാനമേറ്റു.

May 28, 2019

ടൊ​റ​ന്‍റോ: മിസിസാഗ ഇനി മുതല്‍ സീറോ മലബാര്‍ രൂപത. കാനഡയിലെ പ്രഥമ സീറോ മലബാര്‍ രൂപതയാണ് മിസിസാഗ. സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ വച്ച് നടന്ന […]

ഗര്‍ഭച്ചിദ്രം ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

May 27, 2019

വത്തിക്കാന്‍ സിറ്റി: എത്ര പ്രയാസകരമായ അവസ്ഥയിലും ഗര്‍ഭഛിദ്രം ഒരു പരിഹാരമല്ലെന്ന് തീര്‍ത്തു പറഞ്ഞ് ഫ്രാന്‍സിസ് പാപ്പാ. വൈകല്യമുള്ള ഭ്രുണങ്ങളെ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്തി അവയെ […]

കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ ഏകോപിത രൂപം “ക്യാരിസ്” പെന്തക്കുസ്ത തിരുനാള്‍ മുതല്‍

May 27, 2019

“ക്യാരിസ്” എന്ന സഭയുടെ ആഗോള കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ ഏകോപിത രൂപവും, അതിന്‍റെ നവീകരിച്ച പ്രവര്‍ത്തനങ്ങളും ആസന്നമാകുന്ന പെന്തക്കൂസ്ത തിരുനാള്‍ മുതല്‍ നടപ്പില്‍വരും. അല്‍മായരുടെയും, കുടുംബങ്ങളുടെയും […]

കായികവിനോദത്തിലൂടെ സൗഹൃദം സൃഷ്ടിക്കുക: ഫ്രാന്‍സിസ് പാപ്പാ

May 25, 2019

വത്തിക്കാന്‍ സിറ്റി: കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും ഫ്രാന്‍സിസ് പാപ്പായുടെ ആശംസ. സ്‌പോര്‍ട്‌സ് സൗഹൃദങ്ങളും ടീംവര്‍ക്കും വളര്‍ത്തുന്നതിന് ഉപയോഗിക്കാന്‍ പാപ്പാ കായിക പ്രേമികളോട് ആവശ്യപ്പെട്ടു. സാങ്കേതികതയിലൂടെയുള്ള […]

“പരിശുദ്ധാത്മാവ് വന്നത് അഗ്നിയായിട്ടാണ്, കുറേ പരിപാടികളും കൊണ്ടല്ല!”ഫ്രാന്‍സിസ് പാപ്പാ

May 24, 2019

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാത്മാവിന് പ്രവര്‍ത്തിക്കാന്‍ ഇട നല്‍കാത്ത വിധം പദ്ധതികളിലും അജന്‍ഡകളിലും അമിത പ്രാധാന്യം നല്കുന്നതിനെ ശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. അമിതമായ സംഘടനവല്ക്കരണവും […]

ഈ വര്‍ഷം വി. പാദ്‌രേ പിയോയുടെ തിരുശേഷിപ്പ് യുഎസിലും കാനഡിയിലും എത്തും

May 24, 2019

ഇരുപതാം നൂറ്റാണ്ടിലെ മഹാവിശുദ്ധനായ വി. പാദ്‌രേ പിയോയുടെ തിരുശേഷപ്പ് രണ്ടു തവണ യുഎസിലേക്കും കാനഡയിലേക്കും സഞ്ചരിക്കും. ഈ വേനലിലിലും ശരത്കാലത്തിലുമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് എത്തുന്നത്. […]

വ്യാജരേഖാ കേസ് – സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണം: മീഡിയ കമ്മീഷന്‍

May 24, 2019

കാക്കനാട്: സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ചമയ്ക്കപ്പെട്ട വ്യാജരേഖ സംബന്ധിച്ച കേസില്‍ അന്വേഷണത്തിലൂടെ സത്യം […]

ബ്രസീലിനെ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു

May 24, 2019

ബ്രസീലിയ: ബ്രസീല്‍ ഇനി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സ്വന്തം. ചൊവ്വാഴ്ച നടന്ന ഔദ്യോഗിക ചടങ്ങില്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജായില്‍ ബോള്‍സൊനാരോയുടെയും ബിഷപ്പ് ഫെര്‍ണാണ്ടോയുടെയും സാന്നിധ്യത്തില്‍ […]

ചൈനയ്ക്കായി മാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ച് മാര്‍പാപ്പാ

May 23, 2019

വത്തിക്കാന്‍ സിറ്റി: ചൈനയില്‍ വിശ്വാസപരീക്ഷണങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നു പോകുന്ന ക്രൈസ്ത വിശ്വാസികള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ മാധ്യസ്ഥ സഹായം അപേക്ഷിച്ചു. ‘ചൈനയിലുള്ള […]