പ​​​ന്ത​​​​ക്കു​​​​സ്താ തി​​​​രു​​​​നാ​​​​ളി​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യിചങ്ങനാശേരി അതിരൂപതയിൽ ദശദിന പ്രാർഥനാചരണം

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ജൂ​​​​ണ്‍ ഒ​​​​ൻ​​​​പ​​​​തി​​​ന് ആ​​​ച​​​രി​​​ക്കു​​​ന്ന പ​​​ന്ത​​​​ക്കു​​​​സ്താ തി​​​​രു​​​​നാ​​​​ളി​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യി മെ​​​​യ് 30 മു​​​​ത​​​​ൽ 10 ദി​​​​വ​​​​സം പ്രാ​​​​ർ​​​​ഥ​​​നാ​​​​ദി​​​​ന​​​ങ്ങ​​​ളാ​​​യി ആച​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ആ​​​ഹ്വാ​​​നം ചെ​​​യ്തു.
തി​​​ന്മ​​​യ്ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ടി ജ​​​​യി​​​​ക്കാ​​​​നും സ​​​​ത്യ​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ൽ മു​​​​ന്നേ​​​​റാ​​​​നും തീ​​​​ക്‌​​​ഷ​​​​ണ​​​മാ​​​യ പ്രാ​​​​ർ​​​​ഥ​​​ന അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. സ​​​​ഭ​​​​യെ വേ​​​​ദ​​​​നി​​​​പ്പി​​​​ക്ക​​​​ത്ത​​​​ക്ക​​​​വി​​​​ധം തി​​​ന്മ​​​യു​​​​ടെ ശ​​​​ക്തി പ​​​​ല​​​​രേ​​​​യും കീ​​​​ഴ്പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​യാ​​​ണെ​​​ന്നും സ​​​​ഭ​​​​യി​​​​ൽ സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​രൂ​​​​പി നി​​​​റ​​​​യാ​​​​ൻ സ​​​​ഭാ​​​​മ​​​​ക്ക​​​​ൾ ശ​​​​ക്ത​​​​മാ​​​​യി പ്രാ​​​​ർ​​​​ഥി​​​ക്ക​​​​ണ​​​​മെ​​​​ന്നും പെ​​​​ന്ത​​​​ക്കു​​​​സ്താ തി​​​​രു​​​​നാ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ലൂ​​​​ടെ മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​റി​​​യി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles